"ഓർസൺ വെൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
844 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
++
('യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനും. ഇദ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു)
 
(++)
{{prettyurl|Orson Welles}}
യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനും. ഇദ്ദേഹത്തിന്റെ മെര്‍ക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെല്‍സിന്റെ [[വാര്‍ ഒഫ് ദ വേള്‍ഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരില്‍ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസന്‍ കെയ്ന്‍]] (1941) ല്‍ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും [[ദ തേഡ് മേന്‍ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷര്‍ ഐലന്‍ഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റീത്ത ഹെയ്‌വര്‍ത്ത് ]]ആയിരുന്നു ഭാര്യ.
{{Infobox actor
| name = Orson Welles
| image = Orson Welles 1937.jpg
| caption = Welles in 1937 (Age 21), photographed by [[Carl Van Vechten]].
| birthname = George Orson Welles
| birthdate = {{birth date|1915|5|6}}
| birthplace = {{city-state|Kenosha|Wisconsin}}, [[United States|U.S.]]
| deathdate = {{dda|1985|10|10|1915|5|6}}
| deathplace = {{city-state|Los Angeles|California}}, [[United States|U.S.]]
| occupation = Actor, director, writer, producer, voice actor
| yearsactive = 1934–1985
| spouse = Virginia Nicholson (1934–1940)<br />[[Rita Hayworth]] (1943–1948)<br />Paola Mori (1955–1985)
| domesticpartner = [[Dolores del Río]] (1938–1941)<br />[[Oja Kodar]] (1966–1985)
}}
യു. എസ്. നടനും നാടക-ചലച്ചിത്ര സംവിധായകനുംസംവിധായകനുമാണ്‌ '''ഓർസൺ വെൽസ്'''. ഇദ്ദേഹത്തിന്റെ മെര്‍ക്കുറി തീയേറ്റേഴ്‌സ് അവതരിപ്പിച്ച എച്ച്. ജി. വെല്‍സിന്റെ [[വാര്‍ ഒഫ് ദ വേള്‍ഡ്‌സി]]ന്റെ [[റേഡിയോ]] ആവിഷ്ക്കരണം കേഴ്‌വിക്കാരില്‍ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938). ആദ്യത്തെ ചലച്ചിത്രമായ [[സിറ്റിസന്‍ കെയ്ന്‍]] (1941) ല്‍ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.തന്റെ എല്ലാ സിനിമകളിലും [[ദ തേഡ് മേന്‍ (1949)]], [[മോബിഡിക്ക് (1956)]], [[ട്രഷര്‍ ഐലന്‍ഡ് (1972)]] തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി [[റീത്ത ഹെയ്‌വര്‍ത്ത് ]]ആയിരുന്നു ഭാര്യ.
 
==പ്രധാന ചിത്രങ്ങൾ==
[[ടച്ച് ഒഫ് ഈവിള്‍ (1958)]]
[[Category:ചലച്ചിത്ര സംവിധായകർ]]
[[en:Orson Welles]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/609389" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി