"നിരണംകവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Interwiki standardization
(ചെ.) തലക്കെട്ടു മാറ്റം: നിരണം കവികള്‍ >>> നിരണം കവികൾ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

20:01, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നിവരാണ് നിരണം കവികള്‍.

12-ആം ശതകത്തിയും 13-ആം ശതകത്തിലെയും മലയാളം സാഹിത്യത്തില്‍ പാട്ട് എന്ന രൂപത്തില്‍ എഴുതിയ കൃതികളില്‍ പ്രധാനമായിരുന്നു ചീരാമന്‍ എഴുതിയ രാമചരിതം. വേണാട് രാജാവായിരുന്നു ചീരാമന്‍ എന്നാണ് വിശ്വസിക്കപ്പെടുന്നത്. തമിഴ്, മലയാളം എന്നീ ഭാഷകള്‍ കലര്‍ന്നതാണ് ഈ കൃതി. വാല്‍മീകീ രാമായണത്തിനെ അനുസരിച്ച് എഴുതിയ ഈ കൃതി മലയാളത്തില്‍ ചിട്ടപ്പെടുത്തുന്നതില്‍ നിരണം കവികള്‍ പ്രധാന പങ്കുവഹിച്ചു.

1350-നും 1450-നും ഇടയ്ക്കാണ് ഇവര്‍ ജീവിച്ചിരുന്നത്. നിരണം കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. മാധവപ്പണിക്കരുടെ പ്രധാന സംഭാവന ഭഗവദ് ഗീതയുടെ വിവര്‍ത്തനമായിരുന്നു. ശങ്കരപ്പണിക്കര്‍ ഭാരത മാലയും രാമപ്പണിക്കര്‍ രാമായണ ഭാരതവും ഭാഗവതവും വിവര്‍ത്തനം ചെയ്തു ചിട്ടപ്പെടുത്തി. പുരാണ കഥകളെ ആസ്പദമാക്കിയായിരുന്നു ഈ കൃതികള്‍ രചിച്ചത്.

"https://ml.wikipedia.org/w/index.php?title=നിരണംകവികൾ&oldid=582588" എന്ന താളിൽനിന്ന് ശേഖരിച്ചത്