"ദുൽ ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) തലക്കെട്ടു മാറ്റം: ദുല്‍ ഹിജ്ജ >>> ദുൽ ഹിജ്ജ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

19:16, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുല്‍ഹിജ്ജ. ഇസ്ലാം മതത്തിലെ നിര്‍ബന്ധ അനുഷ്ടാന കര്‍മ്മമായ ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ മാസത്തിലാണ്‌. ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമാണിത്.

പ്രധാന ദിനങ്ങള്‍

  • ദുല്‍ഹിജ്ജ 9 - അറഫാദിനം
  • ദുല്‍ഹിജ്ജ 10 - ഈദുല്‍ അസ്‌ഹാ (ബലിപെരുന്നാള്‍/വലിയപെരുന്നാള്‍)
  • ദുല്‍ഹിജ്ജ 11,12,13 - അയ്യാമുത്തശ്‌രീഖ്

ഫലകം:അറബി മാസങ്ങള്‍

"https://ml.wikipedia.org/w/index.php?title=ദുൽ_ഹജ്ജ്&oldid=581667" എന്ന താളിൽനിന്ന് ശേഖരിച്ചത്