"തൃക്കരിപ്പൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kerala-stub
(വ്യത്യാസം ഇല്ല)

18:34, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കാസര്‍ഗോഡ് ജില്ലയിലെ ഹോസ്‌ദുര്‍ഗ് താലൂക്കിലെ തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ് എന്നീ ‍പഞ്ചായത്തുകളും കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര, കാങ്കൂല്‍-ആലപ്പടമ്പ്, എന്നീ ‍പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ്‌ തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. [1]

പ്രതിനിധികള്‍

തിരഞ്ഞെടുപ്പുഫലങ്ങള്‍

തിരഞ്ഞെടുപ്പുഫലങ്ങള്‍
വര്‍ഷം വോട്ടര്‍മാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകള്‍ മുഖ്യ എതിരാളി ലഭിച്ച വോട്ടുകള്‍ മറ്റുമത്സരാര്‍ഥികള്‍
2006 [10] 185121 144994 കെ. കുഞ്ഞിരാമന്‍- CPI (M) 81050 എ. വി. വാമനകുമാര്‍ INC(I) 57222 ടി. കുഞ്ഞിരാമന്‍ - BJP

ഇതും കാണുക

അവലംബം

  1. http://www.manoramaonline.com/advt/election2006/panchayats.htm
  2. http://www.keralaassembly.org/kapoll.php4?year=2006&no=5
  3. http://www.niyamasabha.org/codes/mem_1_11.htm
  4. http://www.niyamasabha.org/codes/mem_1_10.htm
  5. http://www.niyamasabha.org/codes/mem_1_9.htm
  6. http://www.niyamasabha.org/codes/mem_1_8.htm
  7. http://www.niyamasabha.org/codes/mem_1_7.htm
  8. http://www.niyamasabha.org/codes/mem_1_6.htm
  9. http://www.niyamasabha.org/codes/mem_1_5.htm
  10. http://www.keralaassembly.org/kapoll.php4?year=2006&no=5


വര്‍ഗ്ഗം:കേരളത്തിലെ നിയമസഭാമണ്ഡലങ്ങള്‍