"തുമ്പൂർമുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) തലക്കെട്ടു മാറ്റം: തുമ്പൂര്‍മുഴി >>> തുമ്പൂർമുഴി: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

18:30, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിപ്പുഴയുടെ തീരത്താണ് തുമ്പൂര്‍മുഴി എന്ന ഗ്രാമം. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കന്നുകാലിവളര്‍ത്തല്‍ ഗവേഷണ കേന്ദ്രം ഇവിടെ ആണ്. മുന്തിയ സങ്കരയിനം കന്നുകാലികളെ ഇവിടെ ജനിപ്പിക്കുന്നു. ശുദ്ധമായ പാരമ്പര്യം ഉള്ള 23 വെച്ചൂര്‍ കാളകളും ഇവിടെ ഉണ്ട്. [1]ചാലക്കുടിപ്പുഴയില്‍ നിന്ന് വെള്ളം ജലസേചനത്തിനായി ഉള്ള സംഭരണികളിലേക്ക് ഇവിടെ തിരിച്ചുവിട്ടിരിക്കുന്നു. വെള്ളം സംഭരണികളില്‍ നിന്ന് കവിഞ്ഞ് വെള്ളച്ചാട്ടത്തിന്റെ ഒരു പ്രതീതി ജനിപ്പിക്കുന്നു.

അവലംബം

  1. http://kau.edu/cbfthumburmuzhi.htm

ഫലകം:തൃശ്ശൂര്‍ - സ്ഥലങ്ങള്‍

"https://ml.wikipedia.org/w/index.php?title=തുമ്പൂർമുഴി&oldid=580797" എന്ന താളിൽനിന്ന് ശേഖരിച്ചത്