"ടിം ബർണേഴ്സ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: lmo:Tim Berners-Lee
(ചെ.) തലക്കെട്ടു മാറ്റം: ടിം ബര്‍ണേയ്സ് ലീ >>> ടിം ബർണേയ്സ് ലീ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

17:04, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ടിം ബര്‍ണേയ്സ് ലീ

ജനനം:1955 വേള്‍ഡ് വൈഡ് വെബ്ബിന്‍റെ ഉപജ്ഞാതാവ് എന്ന നിലയിലാണ ടിം ബര്‍ണേഴ്സ് ലീ ഏറ്റവുമധികം അറിയപ്പെടുന്നത്.പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹൈപ്പര്‍ടെക്സ്റ്റ് ഡൊകുമെന്‍റ് കളിലൂടെ വിവരങ്ങള്‍ കൈമാറുന്ന രിതിക്ക് തുടക്കം കുറിച്ച ലീ WWW (വേള്‍ഡ് വൈഡ് വെബ്)എന്ന ആശയത്തിന്‍റേ തുടക്കമാണിട്ടത്.Nexs Tep ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ഒരു ബ്രൊഉസറും URL,HTTP എന്നീ സാങ്കേതങ്ങള്‍ക്കും രൂപം നല്‍കി . വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യത്തിന് (W3C) തുടക്കമിട്ടത് ലീ ആണ്.

ഇവയും കാണുക

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ടിം_ബർണേഴ്സ്_ലീ&oldid=579214" എന്ന താളിൽനിന്ന് ശേഖരിച്ചത്