"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Church-stub |
(ചെ.) തലക്കെട്ടു മാറ്റം: ചെങ്ങന്നൂര്‍ പള്ളി >>> ചെങ്ങന്നൂർ പള്ളി: പുതിയ ചില്ലുകളാക്കുന്നു |
(വ്യത്യാസം ഇല്ല)
|
15:36, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് ചെങ്ങന്നുരിലെ സിറിയന്‍ പള്ളി. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങള്‍ ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കല് വിളക്കുകളും ശിലാരൂപങ്ങളും അപൂര്‍വ്വമായ എട്ടു നാവുള്ള ചിരവ ഇവിടെ കാണാവുന്നതാണ്. ഇപ്പോള്‍ ഈ പള്ളി ഓര്‍ത്തഡോക്സ് -മാര്‍ത്തോമ്മാ സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.