"കോട്ടക്കൽ ആര്യവൈദ്യശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) തലക്കെട്ടു മാറ്റം: കോട്ടക്കല്‍ ആര്യവൈദ്യ ശാല >>> കോട്ടക്കൽ ആര്യവൈദ്യ ശാല: പുതിയ ചില്ലുകളാക്�
(വ്യത്യാസം ഇല്ല)

14:05, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതീയ ആരോഗ്യ പരിപാലന രീതിയായ ആയുര്‍വേദത്തിന്റെ ഉപയോഗത്തിനും പരിപോഷണത്തിന്നും വേണ്ടി സ്ഥാപിച്ച ഒരു സ്ഥാപനമാണ്‌ മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന കോട്ടക്കല്‍ ആര്യവൈദ്യ ശാല. 1902-ല്‍ വൈദ്യരത്നം പി.എസ്.വാരിയരാണ്‌ ഇത് സ്ഥാപിച്ചത്[1][2]. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ സ്ഥാപനത്തില്‍ ലോകത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികില്‍സയ്ക്കായി എത്തുന്നു. ആയുര്‍വേദ മരുന്നു നിര്‍മ്മാണം, ആയുര്‍വേദ മരുന്നുകളൂടെ ഗവേഷണം, ആയുര്‍വേദ ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണം, ആയുര്‍വേദ കലാലയത്തിന്റെ നടത്തിപ്പ് തുടങ്ങിയ പ്രവൃത്തികളും ഈ സ്ഥാപനം നടത്തുന്നു.

അവലംബം

  1. http://www.india9.com/i9show/Kottakkal-Arya-Vaidya-Sala-27143.htm
  2. http://www.financialexpress.com/news/kottakkal-arya-vaidya-sala-spreading-the-healing-touch/44562/

പുറത്തേക്കുള്ള കണ്ണികള്‍

ആര്യവൈദ്യശാല വെബ് താള്‍

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=കോട്ടക്കൽ_ആര്യവൈദ്യശാല&oldid=576001" എന്ന താളിൽനിന്ന് ശേഖരിച്ചത്