"കൊച്ചുവേലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) തലക്കെട്ടു മാറ്റം: കൊച്ചുവേലര്‍ >>> കൊച്ചുവേലർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

13:56, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ കണ്ടുവരുന്ന ആദിവാസി വര്‍ഗമാണ് കൊച്ചുവേലര്‍. കാട്ടില്‍ അലഞ്ഞുനടന്ന് ആഹാരം സമ്പാദിക്കുന്നവരാണിവര്‍. വേല്‍ എന്ന ഒരുതരം കുന്തം കൊണ്ടാണ് ഇവര്‍ വേട്ടയാടുന്നത്. ഇതില്‍‌നിന്നാണ് കൊച്ചുവേലന്‍ എന്ന പേരുണ്ടായത്.

ഫലകം:കേരളത്തിലെ ആദിവാസികള്‍

"https://ml.wikipedia.org/w/index.php?title=കൊച്ചുവേലർ&oldid=575851" എന്ന താളിൽനിന്ന് ശേഖരിച്ചത്