"ഓസ്ട്രേലിയൻ ഓപ്പൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളം
(ചെ.) തലക്കെട്ടു മാറ്റം: ഓസ്ട്രേലിയന്‍ ഓപ്പണ്‍ >>> ഓസ്ട്രേലിയൻ ഓപ്പൺ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

01:31, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Australian Open
ഔദ്യോഗിക വെബ്പേജ്
സ്ഥലംMelbourne
 ഓസ്ട്രേലിയ
സ്റ്റേഡിയംMelbourne Park
ഉപരിതലംPlexicushion Prestige
Men's draw128S / 128Q / 64D
Women's draw128S / 96Q / 64D
സമ്മാനതുകA$ 23,140,000 (2009)[1]
ഗ്രാന്റ്സ്ലാം
Current
Current competition 2010 Australian Open

എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ആദ്യത്തേതാണ്‌ ഓസ്ട്രേലിയന്‍ ഓപ്പണ്‍. എല്ലാ വര്‍ഷവും ജനുവരിയില്‍ മെല്‍ബണ്‍ പാര്‍ക്കിലാണ്‌ ഈ മത്സരം നടക്കുന്നത്. 1905-ല്‍ ആരംഭിച്ച ഈ ടൂര്‍ണമെന്റ് 1905 മുതല്‍ 1987- വരെ പുല്‍ മൈതാനത്തായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ 1988 മുതല്‍ മെല്‍ബണ്‍ പാര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടിലാണ്‌ ഈ മത്സരങ്ങള്‍ നടത്തപ്പെടുന്നത്. പുല്‍മൈതാനത്തും ഹാര്‍ഡ് കോര്‍ട്ടിലും വിജയിച്ച ഏക കളിക്കാരന്‍ മാറ്റ്‌സ് വിലാന്‍ഡര്‍ എന്ന കളിക്കാരന്‍ മാത്രമാണ്‌.

മറ്റു ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റുകളെപ്പോലെ ഇതിലും പുരുഷ വനിതാ മത്സരങ്ങളും ,മിക്സഡ് ഡലിള്‍സ് മത്സരങ്ങളും ഇനങ്ങളായുണ്ട്. അതുപോലെ ജൂനിയര്‍, സീനിയര്‍ എന്നീ രണ്ടു വിഭാഗങ്ങളിലുമായും മത്സരങ്ങള്‍ നടത്തപ്പെടുന്നു.

നിലവിലെ ജേതാക്കള്‍

മത്സര ഇനം ജേതാവ് രണ്ടാം സ്ഥാനം സ്കോര്‍
2010 Men's Singles സ്വിറ്റ്സർലാന്റ് റോജര്‍ ഫെഡറര്‍ യുണൈറ്റഡ് കിങ്ഡം ആന്‍ഡി മുരാരി 6–3, 6–4, 7–6(11)
2010 Women's Singles United States സെറീന വില്യംസ് ബെൽജിയം ജെസ്റ്റിന്‍ ഹെനിന്‍ 6–4, 3–6, 6–2
2010 Men's Doubles United States ബോബ് ബ്ര്യാന്‍
United States മൈക്ക് ബ്ര്യാന്‍
കാനഡ ഡാനിയേല്‍ നെസ്റ്റര്‍
സെർബിയ നെനാദ് സിമോണിക്
6–3, 6–7(5), 6–3
2010 Women's Doubles United States സെറീന വില്യംസ്
United States വില്യംസ്
സിംബാബ്‌വെ കാര ബ്ലാക്ക്
United States ലെയ്സെല്‍ ഹുബേര്‍
6-4, 6-3
2010 Mixed Doubles സിംബാബ്‌വെ കാര ബ്ലാക്ക്
ഇന്ത്യ ലിയാണ്ടര്‍ പേസ്
റഷ്യ എക്കാടെറീന മകറോവ
ചെക്ക് റിപ്പബ്ലിക്ക് ജാരോസ്ലാവ് ലെവിന്‍സ്കി
7-5, 6-3

അവലംബം

  1. "Pay increase for AO winners". Australian Open. 11 January 2009. Retrieved 2009-01-17.

വര്‍ഗ്ഗം:ടെന്നീസ് ടൂര്‍ണമെന്റുകള്‍ വര്‍ഗ്ഗം:ഗ്രാന്റ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകള്‍

"https://ml.wikipedia.org/w/index.php?title=ഓസ്ട്രേലിയൻ_ഓപ്പൺ&oldid=571425" എന്ന താളിൽനിന്ന് ശേഖരിച്ചത്