"ഓർഗാനിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bg:Органична киселина, sv:Organisk syra
(ചെ.) തലക്കെട്ടു മാറ്റം: ഓര്‍ഗാനിക് അമ്ലം >>> ഓർഗാനിക് അമ്ലം: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

01:24, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമ്ല ഗുണങ്ങളുള്ള ഓര്‍ഗാനിക് സംയുക്തമാണ് ഓര്‍ഗാനിക് അമ്ലം. ഏറ്റവും സാധാരണമായ ഓര്‍ഗാനിക് അമ്ലങ്ങള്‍ കാര്‍ബോക്സില്‍ ഗ്രൂപ്പിന്റെ (COOH) സാന്നിദ്ധ്യം മൂലം അമ്ലത നേടുന്ന കാര്‍ബോക്സിലിക് അമ്ലങ്ങളാണ്. OSO3H അടങ്ങുന്നസള്‍ഫോണിക് അമ്ലങ്ങള്‍ താരതമ്യേന ഏറ്റവും ശക്തി കൂടിയവ.

സാധാരണയായി കാണുന്ന ചില ഓര്‍ഗാനിക് അമ്ലങ്ങള്‍:

വര്‍ഗ്ഗം:ഓര്‍ഗാനിക് അമ്ലങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഓർഗാനിക്_അമ്ലം&oldid=571315" എന്ന താളിൽനിന്ന് ശേഖരിച്ചത്