"ഒല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) തലക്കെട്ടു മാറ്റം: ഒല്ലൂര്‍ >>> ഒല്ലൂർ: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

01:13, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലൊന്നാണ് ഒല്ലുര്‍. ദേശിയപാത 47 ഇതുവഴിയാണ് കടന്നു പോകുന്നത്. ദേശിയപാത 47 ല്‍ തൃശ്ശൂരിനും ആമ്പല്ലൂരിനും ഇടക്കാണ് ഒല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഓട്ടു വ്യവസായത്തിന്റെ ഒരു പ്രധാന മേഖലയാണ് ഒല്ലൂര്‍. ഇവിടെ നിരവധി ഓടു നിര്‍മ്മാണ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. തൃശ്ശുരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയിലുള്ള ദേശിയപാത 47 ലെ ഒരു പ്രധാന പട്ടണമാ‍ണ് ഒല്ലൂര്‍. ദേശിയപാത 47 വിട്ട് തൃശ്ശുരിലേക്ക് തിരിയുന്നത് ഒല്ലൂരില്‍ വച്ചാണ്‌.



വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഒല്ലൂർ&oldid=571141" എന്ന താളിൽനിന്ന് ശേഖരിച്ചത്