"ഏപ്രിൽ 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:30 ñiqin ayriway killapi
(ചെ.) തലക്കെട്ടു മാറ്റം: ഏപ്രില്‍ 30 >>> ഏപ്രിൽ 30: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

00:46, 5 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 30 വര്‍ഷത്തിലെ 120(അധിവര്‍ഷത്തില്‍ 121)-ാം ദിനമാണ്.

ചരിത്രസംഭവങ്ങള്‍

  • 313 - റോമന്‍ ചക്രവര്‍ത്തിയായ ലിസിനിയസ് കിഴക്കന്‍ റോമാസാമ്രാജ്യം സം‌യോജിപ്പിച്ച് തന്റെ ഭരണത്തിനു കീഴിലാക്കി
  • 1006 - രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും തിളക്കമേറിയ സൂപ്പര്‍നോവ SN 1006 ലൂപ്പസ് കോണ്‍സ്റ്റലേഷനില്‍ പ്രത്യക്ഷപ്പെട്ടു
  • 1492- സ്പെയിന്‍ ക്രിസ്റ്റഫര്‍ കൊളംബസിനു പര്യവേഷണത്തിനുള്ള അനുമതി നല്‍കി.
  • 1803 - അമേരിക്ക ലൂയീസിയാന പ്രദേശം ഫ്രാന്‍സില്‍ നിന്നു 15 മില്യണ്‍ ഡോളറിനു വാങ്ങി.
  • 1945 - രണ്ടാം ലോകമഹായുദ്ധം: ഹിറ്റ്ലറും ഇവാ ബ്രൗണും ആത്മഹത്യ ചെയ്തു.
  • 1999 - കംബോഡിയ ആസിയാനില്‍ ചേര്‍ന്നു

ജന്മദിനങ്ങള്‍

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഏപ്രിൽ_30&oldid=570664" എന്ന താളിൽനിന്ന് ശേഖരിച്ചത്