"ഊർജ്ജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ug:ئېنېرگىيە
(ചെ.) തലക്കെട്ടു മാറ്റം: ഊര്‍ജ്ജം >>> ഊർജ്ജം: പുതിയ ചില്ലുകളാക്കുന്നു
(വ്യത്യാസം ഇല്ല)

22:26, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Lightning is the electric breakdown of air by strong electric fields, or a plasma, which causes an energy transfer from the electric field to heat, mechanical energy (the random motion of air molecules caused by the heat), and light.

പ്രവൃത്തി ചെയ്യാനുള്ള കഴിവ് എന്നതാണ് ഊര്‍ജ്ജം (ആംഗലേയം:Energy) എന്ന വാക്കിന്റെ നിര്‍വ്വചനം. താപോര്‍ജ്ജം, യാന്ത്രികോര്‍ജ്ജം എന്നിങ്ങനെ ഊര്‍ജ്ജത്തിന് പല രൂപങ്ങളുണ്ട്. ഊര്‍ജ്ജത്തെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനും പറ്റും. പക്ഷേ, ഊര്‍ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ കഴിയില്ല എന്ന് ഊര്‍ജ്ജ സംരക്ഷണ നിയമം പറയുന്നു.

ഊര്‍ജ്ജത്തിന്റെ വിവിധ രൂപങ്ങള്‍

ഊര്‍ജ്ജ സംരക്ഷണ നിയമം

ഊര്‍ജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനേ കഴിയൂ എന്ന് ഊര്‍ജ്ജ സംരക്ഷണ നിയമം പറയുന്നു.

വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=ഊർജ്ജം&oldid=569085" എന്ന താളിൽനിന്ന് ശേഖരിച്ചത്