"ആഫ്രിക്കൻ ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) മൃഗങ്ങള്‍ നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്) |
(ചെ.) തലക്കെട്ടു മാറ്റം: ആഫ്രിക്കന്‍ ആന >>> ആഫ്രിക്കൻ ആന: പുതിയ ചില്ലുകളാക്കുന്നു |
||
(വ്യത്യാസം ഇല്ല)
|
16:57, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
African elephants | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Loxodonta Anonymous, 1827
|
Species | |
Loxodonta adaurora (extinct) | |
Distribution of Loxodonta africana (2007) |
Loxodonta എന്ന ഗണത്തില്‍പ്പെട്ട ആനകളുടെ രണ്ട് വംശത്തിലൊന്നാണ് ആഫ്രിക്കന്‍ ആന. Elephantidae എന്ന വിഭാഗത്തില്‍ ഇന്നുള്ളവയില്‍ ഒന്നുമാണ് ആഫ്രിക്കന്‍ ആനകള്‍. ഈ ഗണത്തിനു ഈ പേരു നല്‍കിയത് 1825-ല്‍ ജോര്‍ജസ് കുവിയര്‍ (Georges Cuvier)ആണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം Loxodonte എന്നാണ് ഈ ഗണത്തിനെ വിളിച്ചത്. പേരറിയാത്ത ഏതോ ഒരു ലേഖകനാണ് റോമന്‍ അക്ഷരങ്ങളിലേയ്ക്ക് പേരു മാറ്റുന്നതിനിടെ ഈ പേര് Loxodonta എന്നാക്കി മാറ്റിയത്. [1]
Loxodonta-യുടെ ഫോസിലുകള്‍ ആഫ്രിക്കയില്‍ മാത്രമേ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളൂ. മധ്യ പ്ലയോസീന്‍ (Pliocene) കാലഘട്ടത്തിലായിരുന്നു അവ ജീവിച്ചിരുന്നത്.
അവലംബം
- ↑ Shoshani, Jeheskel (November 16, 2005). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. p. 91. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help)CS1 maint: multiple names: editors list (link)