"സ്പുട്നിക്ക് 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Sputnik}}
{{prettyurl|Sputnik}}
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
[[ചിത്രം:Sputnik asm.jpg|thumb|right|200px|സ്പുട്നിക് 1 - മാതൃക.]]
മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്‌]] '''സ്ഫുട്നിക്'''. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയന്‍]] നിര്‍മ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബര്‍ 4]]-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.
മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച [[കൃത്രിമോപഗ്രഹം|കൃത്രിമ ഉപഗ്രഹമാണ്‌]] '''സ്ഫുട്നിക്'''. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) [[സോവിയറ്റ് യൂണിയന്‍]] നിര്‍മ്മിച്ച് ഈ [[ഉപഗ്രഹം]] 1957 [[ഒക്ടോബര്‍ 4]]-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്.സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് [[ഭൂമി|ഭൂമിയെ]] വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.

സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്‌. എന്നാല്‍, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ സൈനിക സ്വഭാവത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരില്‍ ആവേശമുണര്‍ത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയില്‍ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കന്‍ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവര്‍ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.

16:19, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്പുട്നിക് 1 - മാതൃക.

മനുഷ്യന്‍ ആദ്യമായി നിര്‍മ്മിച്ച കൃത്രിമ ഉപഗ്രഹമാണ്‌ സ്ഫുട്നിക്. (യഥാര്‍ത്ഥനാമം-സ്ഫുട്നിക്-1) സോവിയറ്റ് യൂണിയന്‍ നിര്‍മ്മിച്ച് ഈ ഉപഗ്രഹം 1957 ഒക്ടോബര്‍ 4-നാണ്‌ ഭ്രമണപഥത്തിലെത്തിയത്. സ്ഫുട്നിക്കാണ്‌ ബഹിരാകാശയുഗത്തിന്‌ തുടക്കം കുറിച്ചത്.സ്ഫുട്നിക് എന്നാൽ റഷ്യൻ ഭാഷയിൽ സഹയാത്രികൻ എന്നാണർഥം.കസഖിസ്ഥാനിലെ ബൈക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ്‌ സ്ഫുട്നിക് വിക്ഷേപിച്ചത്. ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമയല്ല മറിച്ച് യാദൃച്ഛികമായ ഒരു ബാലിസ്റ്റിക് പരീഷണമാണ്‌ ഇതില്‍ കലാശിച്ചത്. കാര്യമായ പര്യവേക്ഷണ സാമഗ്രികള്‍ ഒന്നും തന്നെ ഇല്ലായിരുന്ന സ്ഫുട്നിക് ഭൂമിയെ വലം വച്ചതല്ലാതെ വലിയ രേഖകള്‍ ഒന്നും ശേഖരിച്ചില്ല.

സോവ്യറ്റ്‌ യൂനിയന്റെ സൈനിക പദ്ധതികളുടെ ഭാഗമായാണ്‌ ഉപഗ്രഹ വിക്ഷേപണം എന്ന ആശയം നിലവില്‍വന്നത്‌. എന്നാല്‍, പദ്ധതി ഫലപ്രാപ്തിയോടടുത്തപ്പോള്‍ സൈനിക സ്വഭാവത്തേക്കാള്‍ ശാസ്ത്ര സാങ്കേതിക നേട്ടങ്ങള്‍ക്കായി പ്രാധാന്യം. 1955 ജൂലൈയില്‍ ഭൂമിയെ വലംവയ്ക്കുന്ന ഉപഗ്രഹം വിക്ഷേപിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനം സോവ്യറ്റ്‌ ശാസ്ത്രജ്ഞരില്‍ ആവേശമുണര്‍ത്തി. മറ്റു രാജ്യങ്ങളുടെയും ഗവേഷണ ഏജന്‍സികളുടെയും സഹായത്തോടെ അമേരിക്ക മുന്നോട്ടു പോകുമ്പോള്‍ സോവ്യറ്റ്‌ യൂണിയന്റെ പണിശാലയിലെ നിശ്ശബ്ദതയില്‍ സ്പുട്നിക്‌ പിറക്കുകയായിരുന്നു. അങ്ങനെയിരിക്കെ അമേരിക്കന്‍ ശാസ്ത്രജ്ഞരെയും ഭരണാധികാരികളെയും ഞെട്ടിച്ച്‌ അവര്‍ സ്പുട്നിക്കിനെ ആകാശത്തിലെത്തിച്ചു.

1958 ജനുവരി 5 വരെയുള്ള ചുരുങ്ങിയ ആയുസുമാത്രമേ ഈ ഉപഗ്രഹത്തിനുണ്ടായിരുന്നുള്ളു. അധികം താമസിയാതെ 1958 നവംബര്‍ 3ന്‌ സോവ്യറ്റ്‌ യൂണിയന്‍ സ്പുട്‌നിക്‌ 2 വിക്ഷേപിച്ചു. ഇതോടെ ശരിക്കും അമ്പരന്ന അമേരിക്ക 1958 ജനുവരി 31ന്‌ എക്സ്‌പ്ലോറര്‍ 1 വിക്ഷേപിച്ച്‌ മറുപടി നല്‍കി. ശീതയുദ്ധത്തിന്റെ നിഴലുകള്‍ക്കിടയിലാണെങ്കിലും സ്പുട്‌നിക്കിന്റെ വിക്ഷേപണത്തോടെ സോവ്യറ്റ്‌ യൂണിയന്‍ കൈവരിച്ച ശാസ്ത്രീയ നേട്ടം ഈ മേഖലയിലെ വന്‍ ഗവേഷണ കുതിച്ചുചാട്ടത്തിന്‌ അടിസ്ഥാനമായി.

ഫലകം:Link FA വര്‍ഗ്ഗം:കൃത്രിമോപഗ്രഹങ്ങള്‍

"https://ml.wikipedia.org/w/index.php?title=സ്പുട്നിക്ക്_1&oldid=565362" എന്ന താളിൽനിന്ന് ശേഖരിച്ചത്