"ഉത്തരാഖണ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Uttarakhand
വരി 68: വരി 68:
[[വര്‍ഗ്ഗം:ഉത്തരാഖണ്ഡ്]]
[[വര്‍ഗ്ഗം:ഉത്തരാഖണ്ഡ്]]


[[ace:Uttarakhand]]
[[ar:أوتاراخند]]
[[ar:أوتاراخند]]
[[bg:Утаракханд]]
[[bg:Утаракханд]]

10:56, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉത്തരാഖണ്ഡ്
Location of ഉത്തരാഖണ്ഡ് in India
രാജ്യം  ഇന്ത്യ
സംസ്ഥാനം Uttarakhand
ജില്ല(കൾ) 13
Established 2000 നവംബര്‍ 9
തലസ്ഥാനം ഡെറാഡൂണ്‍
ഏറ്റവും വലിയ നഗരം ഡെറാഡൂണ്‍
Governor Margaret Alva
Chief Minister Dr. Ramesh Pokhriyal
നിയമസഭ (സീറ്റുകൾ) Unicameral (71)
ജനസംഖ്യ
ജനസാന്ദ്രത
84,79,562 (19th)
158/km2 (409/sq mi)
സാക്ഷരത 72%%
ഭാഷ(കൾ) ഹിന്ദി, Kumaoni,Garhwali
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം 53,566 km2 (20,682 sq mi)
ISO 3166-2 IN-UL
Footnotes
  • Dehradun is the provisional capital of the state. The new capital has not yet been chosen.
    70 (elected) + 1 (nominated Anglo-Indian)
വെബ്‌സൈറ്റ് ua.nic.in
Seal of ഉത്തരാഖണ്ഡ്

30°20′N 78°04′E / 30.33°N 78.06°E / 30.33; 78.06 ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനം ഇന്ത്യയുടെ ഇരുപത്തി ഏഴാം സംസ്ഥാനമായി നവംബര്‍ 9, 2000 ഉത്തര്‍പ്രദേശിലെ പതിമൂന്ന് ഉത്തരപശ്ചിമ ജില്ലകളെ ഉള്‍പെടുത്തി രൂപികരിക്കപെട്ടു. ഹിമാചല്‍‌പ്രദേശ്,ഹരിയാന, ഉത്തര്‍‌പ്രദേശ് എന്നിവ അയല്‍ സംസ്ഥാനങ്ങളാണ്. ഡെറാഡൂണാണ് താത്കാലിക തലസ്ഥാനവും, പ്രധാന വാണിജ്യ കേന്ദ്രവും.

ചരിത്രം

2000 വരെ ഉത്തര്‍ പ്രദേശിന്റെ ഭാഗമായിരുന്നു ഈ പ്രദേശം. ഈ പ്രദേശത്തിന്റെ അവികസനം മുന്‍നിര്‍ത്തി, പ്രത്യേക സംസ്ഥാന രൂപവത്കരണത്തിനു വേണ്ടിയുള്ള വാദം ശക്തമായിരുന്നു. നിരവധി പ്രക്ഷോഭങ്ങളും ഇതിന്റെ പേരില്‍ നടന്നു. 2000 നവബര്‍ 9 ന് ഉത്തരാഞ്ചല്‍ എന്ന പേരിലാണ് ഈ സംസ്ഥാനം നിലവില്‍ വരുന്നത്. 2006 ല്‍ ഇത് ഉത്തര്‍ഖണ്ഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.

പുരാതന കാലത്തില്‍

ഹരിദ്വാറും ഋഷികേശും പുരാതനകാലത്തുതന്നെ പ്രശസ്തമായ ഹൈന്ദവമായ ആരാധനാ പ്രദേശങ്ങളായിരുന്നു. ദേവഭൂമി എന്നാണ് ഉത്തര്‍ഖണ്ഢ് പൊതുവേ വിളിക്കപ്പെടുന്നത്. ബദരീനാഥ്, കേഥാര്‍നാഥ് തുടങ്ങിയ ക്ഷേത്രങ്ങള്‍ക്കും പുരാതന ഭാരത ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ട്.

ഭൂമിശാസ്ത്രം

ഹിമാലയന്‍ മലനിരകളാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. ഗംഗയുടെയും യമുനയുടേയും ഉത്ഭവും ഈ സംസ്ഥാനത്തുള്ള ഗംഗോത്രി, യമുനോത്രി എന്നീ പ്രദേശങ്ങളാണ്. ഈ നദിയുടെ കൈവഴികളായി മറ്റനവധി നദികളും ഈ പ്രദേശത്തുകൂടി ഒഴുകുന്നു. ഹിമാലയത്തിലെ തന്നെ പ്രധാന ഗ്ലേഷ്യറുകളിലൌന്ന് ഗംഗോത്രിയിലാണ്.

പ്രധാന സ്ഥാപനങ്ങള്‍

ടൂറിസം

ഹിമാലയന്‍ മലനിരകളെകൊണ്ട് സമ്പൂഷ്ടമായ ഇവിടം ടൂറിസത്തിന് പ്രസിദ്ധമാണ്. പലമേഖലകളും മഞ്ഞുകാലത്ത് പൂര്‍ണ്ണമായും മഞ്ഞില്‍ പുതച്ചുകിടക്കും. വര്‍ഷം മുഴുവനും മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങളുമുണ്ട്. ഗംഗ, യമുന തുടങ്ങിയ നദികളുടെ ആവിര്‍ഭാവം ഇവിടെനിന്നുമാണെന്നത് ഇതിന് മാറ്റുകൂട്ടുന്നു. ഗംഗയെ കേന്ദ്രീകരിച്ച് റിവര്‍ റാഫ്റ്റിംഗ് നടത്താറുണ്ട്.

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

സ്രോതസ്സ്

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വര്‍ഗ്ഗം:ഉത്തരാഖണ്ഡ്

"https://ml.wikipedia.org/w/index.php?title=ഉത്തരാഖണ്ഡ്&oldid=561750" എന്ന താളിൽനിന്ന് ശേഖരിച്ചത്