"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: es:Calophyllum inophyllum |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:পুন্নাগ |
||
വരി 30: | വരി 30: | ||
[[വര്‍ഗ്ഗം:സസ്യജാലം]] |
[[വര്‍ഗ്ഗം:സസ്യജാലം]] |
||
[[bn:পুন্নাগ]] |
|||
[[de:Calophyllum inophyllum]] |
[[de:Calophyllum inophyllum]] |
||
[[en:Calophyllum inophyllum]] |
[[en:Calophyllum inophyllum]] |
13:31, 3 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പുന്നാഗം, പുന്നാകം, പുന്ന | |
---|---|
Calophyllum inophyllum flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. inophyllum
|
Binomial name | |
Calophyllum inophyllum |
പുന്നാഗം ഒരു നിത്യഹരിത സസ്യമാണ്. പൂര്‍വ ആഫ്രിക്ക, ദക്ഷിണ തീരഭാരതം മുതല്‍ മലേഷ്യവരെയുള്ള പ്രദേശങ്ങള്‍, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ കണ്ടുവരുന്നു.
അപരനാമങ്ങള്‍
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.
ഹിന്ദിയില്‍ सुलतान चम्पा (സുല്‍ത്താന്‍ ചമ്പാ), മറാഠിയില്‍ सुरंगी, സംസ്കൃതത്റ്റില്‍ पुन्नाग (പുന്നാഗ), തമിഴില്‍ புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങള്‍.