"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: fr:Intel; cosmetic changes
വരി 6: വരി 6:
| slogan = ''സ്പോണ്‍സേഴ്സ് ഓഫ് ടുമോറോ''
| slogan = ''സ്പോണ്‍സേഴ്സ് ഓഫ് ടുമോറോ''
| foundation = 1968 <sup>1</sup>
| foundation = 1968 <sup>1</sup>
| location = [[Santa Clara, California]] (incorporated in [[Delaware]]) <br/> {{USA}}
| location = [[Santa Clara, California]] (incorporated in [[Delaware]]) <br /> {{USA}}
| key_people = [[Paul S. Otellini]], CEO <br />[[Craig Barrett (Intel Chairman)|Craig Barrett]], Chairman
| key_people = [[Paul S. Otellini]], CEO <br />[[Craig Barrett (Intel Chairman)|Craig Barrett]], Chairman
| founders = Gordon E. Moore and Robert Noyce
| founders = Gordon E. Moore and Robert Noyce
വരി 63: വരി 63:
[[fa:اینتل]]
[[fa:اینتل]]
[[fi:Intel]]
[[fi:Intel]]
[[fr:Intel Corporation]]
[[fr:Intel]]
[[ga:Intel]]
[[ga:Intel]]
[[gl:Intel Corporation]]
[[gl:Intel Corporation]]

10:32, 2 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Intel Corporation
Public
വ്യവസായംSemiconductors
സ്ഥാപിതം1968 1
സ്ഥാപകൻsGordon E. Moore and Robert Noyce
ആസ്ഥാനംSanta Clara, California (incorporated in Delaware)
 അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
Paul S. Otellini, CEO
Craig Barrett, Chairman
ഉത്പന്നങ്ങൾMicroprocessors
Flash memory
Motherboard Chipsets
Network Interface Card
Bluetooth Chipsets
വരുമാനം $38.3 billion USD (2007)[1][2]
$8.2 billion USD (2007)
$7.0 billion USD (2007)
ജീവനക്കാരുടെ എണ്ണം
86,300 (2007)[3]
വെബ്സൈറ്റ്intel.com
Footnotes / references
1Incorporated in California in 1968, reincorporated in Delaware in 1989.[4]
സാന്ത ക്ലാരയിലുള്ള ഇന്റലിന്റെ പ്രധാന ഓഫീസ്

ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടര്‍ കമ്പനിയും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇന്‍റല്‍ കോര്‍പ്പറേഷന്‍. 1968 ജൂലൈ 18 നാണ് ഇന്‍റഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോര്‍പ്പറേഷന്‍ എന്ന പേരില്‍ അമേരിക്കയിലെ കാലിഫോര്‍ണ്ണിയയിലുള്ള സാന്‍റാ ക്ലാരയില്‍ ഈ കമ്പനി ആദ്യം സ്ഥാപിതമായി. മദര്‍ബോര്‍ഡുകള്‍‍, മദര്‍ബോര്‍ഡ് ചിപ്പ്സെറ്റുകള്‍, ഗ്രാഫിക് ചിപ്പ്സെറ്റുകള്‍, നെറ്റ്വര്‍ക്ക് കാര്‍ഡുകള്‍‍, എംബഡഡ് പ്രോസ്സസറുകള്‍ എന്നിവയും ഇന്‍റല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നുണ്ട്.

വ്യവസായ ചരിത്രം

ഗോര്‍ഡണ്‍ E. മൂര്‍, റോബര്‍ട്ട് നോയ്സ് എന്നിവര്‍ ചേര്‍ന്ന് 1968 ഇന്‍റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

പേരിന്‍റെ ഉത്ഭവം

പുതിയ കമ്പനിക്ക് മൂര്‍ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോര്‍ഡണ്‍ E. മൂര്, റോബര്‍ട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാല്‍ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാല്‍ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വര്‍ഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവര്‍ INTegrated ELectronics എന്നും ചുരുക്കത്തില്‍ "Intel" എന്നും വിളിച്ചു. എന്നാല്‍ Intel എന്നത് ഒരു ഹോട്ടല്‍ ശൃംഖലയുടെ ട്രേഡ്മാര്‍ക്കഡ് പേരായതിനാല്‍ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[5]

കമ്പനിയുടെ കുതിച്ചുചാട്ടം

കമ്പനി സ്ഥാപിക്കുമ്പോള്‍ അര്‍ദ്ധചാലകങ്ങളായിരുന്നു നിര്‍മ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാന്‍ഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിന്‍റെ അര്‍ദ്ധചാലകവ്യവസായം ഉയര്‍ച്ച നേടുന്നത്.

1971 ല്‍ ഇന്റല്‍ കോര്‍പ്പറേഷന്‍ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റല്‍ 4004 നിര്‍മ്മിച്ചു. 1980 കളുടെ തുടക്കത്തില്‍ ഡൈനാമിക് റാന്‍ഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിര്‍മ്മാണത്തിലേക്ക് ഇന്റല്‍ തിരിഞ്ഞു.

മാര്‍ക്കറ്റ് ചരിത്രം

എസ്റാമും മൈക്രോപ്രോസ്സസറും

അവലംബം

  1. "AMD wins 2006 revenue battle with Intel, iSuppli says". Retrieved 2007-11-05.
  2. "Chipmaker Report: Intel's Revenue Sank In 2006". Retrieved 2007-11-05.
  3. "Intel Corporation - company profile". CNN. Time Warner. Retrieved 2007-10-17.
  4. "INTEL CORP (Form: 10-K, Received: 02/27/2006 06:02:42)". United States Securities and Exchange Commission. 2005-12-31. Retrieved 2007-07-05.
  5. Theo Valich (2007-09-19). "Secret of Intel name revealed". The Inquirer. Retrieved 2007-09-19.
"https://ml.wikipedia.org/w/index.php?title=ഇന്റൽ_കോർപ്പറേഷൻ&oldid=560412" എന്ന താളിൽനിന്ന് ശേഖരിച്ചത്