"നീലത്താമര (2009)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റിമ കല്ലിങ്കല്‍ ലിങ്ക്
വരി 6: വരി 6:
| producer = മേനക സുരേഷ് കുമാര്‍
രേവതി കലാമന്ദിര്‍
| producer = മേനക സുരേഷ് കുമാര്‍
രേവതി കലാമന്ദിര്‍
| writer = [[എം.ടി. വാസുദേവന്‍ നായര്‍]]
| writer = [[എം.ടി. വാസുദേവന്‍ നായര്‍]]
| starring = [[അര്‍ച്ചന ജോസ് കവി]]
കൈലാഷ്
സ്രേഷ് നായര്‍
റീമ കല്ലിങ്കല്‍
[[സംവൃത സുനില്‍]]
ശ്രീദേവി ഉണ്ണി
| starring = [[അര്‍ച്ചന ജോസ് കവി]]
കൈലാഷ്
സ്രേഷ് നായര്‍
[[റിമ കല്ലിങ്കല്‍]]
[[സംവൃത സുനില്‍]]
ശ്രീദേവി ഉണ്ണി
| music = [[വിദ്യാസാഗര്‍]]
| music = [[വിദ്യാസാഗര്‍]]
| editing = രഞ്ജന്‍ അബ്രഹാം
| editing = രഞ്ജന്‍ അബ്രഹാം
വരി 25: വരി 25:
*കൈലാഷ് - ഹരിദാസ്
*കൈലാഷ് - ഹരിദാസ്
*സുരേഷ് നായര്‍ - അപ്പുകുട്ടന്‍
*സുരേഷ് നായര്‍ - അപ്പുകുട്ടന്‍
*റിമ കല്ലിങ്കല്‍ - ഷാരത്തെ അമ്മിണി
*[[റിമ കല്ലിങ്കല്‍]] - ഷാരത്തെ അമ്മിണി
*[[സംവൃത സുനില്‍]] - രത്നം
*[[സംവൃത സുനില്‍]] - രത്നം
*ശ്രീദേവി ഉണ്ണി - മാളുഅമ്മ
*ശ്രീദേവി ഉണ്ണി - മാളുഅമ്മ

16:23, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

നീലത്താമര(2009)
സംവിധാനംലാല്‍ ജോസ്
നിർമ്മാണംമേനക സുരേഷ് കുമാര്‍
രേവതി കലാമന്ദിര്‍
രചനഎം.ടി. വാസുദേവന്‍ നായര്‍
അഭിനേതാക്കൾഅര്‍ച്ചന ജോസ് കവി
കൈലാഷ്
സ്രേഷ് നായര്‍
റിമ കല്ലിങ്കല്‍
സംവൃത സുനില്‍
ശ്രീദേവി ഉണ്ണി
സംഗീതംവിദ്യാസാഗര്‍
ഗാനരചനവയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
ഛായാഗ്രഹണംവിജയ് ഉലഗനാഥ്
ചിത്രസംയോജനംരഞ്ജന്‍ അബ്രഹാം
സ്റ്റുഡിയോരേവതി കലാമന്ദിര്‍
വിതരണംപ്ലേ ഹൌസ്
റിലീസിങ് തീയതിനവംബര്‍ 27, 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവന്‍ നായര്‍ എഴുതി ലാല്‍ ജോസ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് നീലത്താമര. രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിദ്യാസാഗര്‍ ആണ്.

അഭിനേതാക്കള്‍

ഗാനങ്ങള്‍

ഈ ചിത്രത്തില്‍ 5 ഗാനങ്ങള്‍ ഉണ്ടായിരുന്നു. ഗാനങ്ങള്‍ രചിച്ചത് വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും, സംഗീത സംവിധാനം നിര്‍വ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പ് തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എണ്ണം ഗാനം ആലപിച്ചവര്‍ ദൈര്‍ഘ്യം
1 അനുരാഗ വിലോചനനായി ശ്രേയ ഗോശാല്‍, വി. ശ്രീകുമാര്‍ 4:36
2 നീലത്താമരേ കാര്‍ത്തിക് 4:24
3 പകലൊന്ന് ബല്‍റാം, വിജയ് പ്രകാശ് 4:51
4 എന്തോ ചേര്‍ത്തല രംഗനാദ ശര്‍മ്മ 2:57
5 നീദയ രാധ ചേര്‍ത്തല രംഗനാദ ശര്‍മ്മ 3:11

അവലംബം

പുറം കണ്ണികള്‍

ഫലകം:ലാല്‍ ജോസ്

"https://ml.wikipedia.org/w/index.php?title=നീലത്താമര_(2009)&oldid=558345" എന്ന താളിൽനിന്ന് ശേഖരിച്ചത്