"പ്രോഗ്രാമിംഗ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: br:Yezh programmiñ
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:زمانی پرۆگرامکردن
വരി 36: വരി 36:
[[bug:ᨅᨔ ᨀᨚᨇᨘᨈᨛᨑᨛ]]
[[bug:ᨅᨔ ᨀᨚᨇᨘᨈᨛᨑᨛ]]
[[ca:Llenguatge de programació]]
[[ca:Llenguatge de programació]]
[[ckb:زمانی پرۆگرامکردن]]
[[cs:Programovací jazyk]]
[[cs:Programovací jazyk]]
[[cv:Компьютер чĕлхи]]
[[cv:Компьютер чĕлхи]]

10:21, 28 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പ്രോഗ്രാമിംഗ്‌ ഭാഷ ഒരു യന്ത്രത്തെ, പ്രത്യേകിച്ച് ഒരു ഗണികാരത്തെ (കമ്പ്യൂട്ടറിനെ) നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ ഭാഷയാണ്. ഓരോ പ്രോഗ്രാമിംഗ് ഭാഷയും മനുഷ്യര്‍ സംവേദനത്തിന് ഉപയോഗിക്കുന്ന ഭാഷകള്‍ പോലെതന്നെ നിയതമായ വ്യാകരണ നിയമങ്ങളാല്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നു.


ശാസ്ത്രലോകത്തെ പല ചിന്തകരുടെയും നിലപാട് പ്രോഗ്രാ‍മിംഗ് ഭാഷ എന്ന പദം എല്ലാത്തരം അല്‍ഗൊരിതങ്ങളിലെ നിര്‍ദ്ദേശങ്ങളും വ്യക്തമാക്കാന്‍ സാധിക്കുന്ന ഭാഷകള്‍ക്കു മാത്രമേ ഉപയോഗിക്കാവൂ എന്നാണ്. ഗണിതശാസ്ത്രപ്രകാരം ഇത്തരം ഭാഷകള്‍ക്ക് അലന്‍ ടൂറിങ്ങിന്റെ യൂണിവേഴ്സല്‍ ടൂറിങ് മെഷീനു സമമായ ഗണികശേഷി ഉണ്ടാവും. [1] ശേഷി കുറഞ്ഞ ഭാഷകളെ കമ്പ്യൂട്ടര്‍ ഭാഷകള്‍ എന്നു വിളിക്കുന്നു. ആയിരക്കണക്കിനു പ്രോഗ്രാമിംഗ് ഭാഷകള്‍[2] നിലവിലുണ്ട്. ഓരോ വര്‍ഷവും ധാരാളം പുതിയവ സൃഷ്ടിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.

വിവിധതരം പ്രോഗ്രാമിങ് ഭാഷകള്‍

പ്രോഗ്രാമിങ് ഭാഷകളെ മൂന്നായി തരം തിരിക്കാം

അവലംബം

  1. ഗണിതശാസ്ത്രപ്രകാരം, ഇതിന്റെ അര്‍ത്ഥം പ്രസ്തുത പ്രോഗ്രാമിംഗ്‌ ഭാഷ ടൂറിംഗ്-പൂര്‍ണ്ണം ആണ് എന്നാണ് MacLennan, Bruce J. (1987). Principles of Programming Languages. Oxford University Press. p. 1. ISBN 0-19-511306-3.
  2. മെയ് 2006 വരെ, ഓസ്ട്രേലിയയിലെ മര്‍ഡോക്ക് സര്‍വകലാശാല പുറത്തിറക്കുന്ന The Encyclopedia of Computer Languagesഇല്‍ 8512 കമ്പ്യൂട്ടര്‍ ഭാഷകള്‍ നിരത്തിയിട്ടുണ്ട്.

ഫലകം:അപൂര്‍ണ്ണം ഫലകം:Link FA ഫലകം:Link FA

വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ്

"https://ml.wikipedia.org/w/index.php?title=പ്രോഗ്രാമിംഗ്_ഭാഷ&oldid=557243" എന്ന താളിൽനിന്ന് ശേഖരിച്ചത്