32,165
തിരുത്തലുകൾ
No edit summary |
|||
== ജീവിതരേഖ ==
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[ചിദംബരം|ചിദംബരത്ത്]] 1952-ല്‍ ജനിച്ച വെങ്കടരാമന് 1971-ല്‍ [[Maharaja Sayajirao University of Baroda|ബറോഡ യൂനിവേഴ്സിറ്റിയില്‍]] നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി..മൂന്നാം വയസ്സില്‍ തന്നെ ഗുജറാത്തിലുള്ള ബരോടയിലേക്ക് താമസം മാറി. 1971-ല്‍ ഭൌതിക ശാസ്ത്രത്തില്‍ ബിരുദ മെടുക്കുകയും ശേഷം അമേരിക്കയിലേക്ക് മാറുകയും ചെയ്തു . ഓഹിയോ യൂനിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡി എടുക്കുകയും ചെയ്തു . <ref name = "toi">{{cite news|url=http://timesofindia.indiatimes.com/india/Venkatraman-Ramakrishnan-A-profile/articleshow/5098151.cms|title=Venkatraman Ramakrishnan: A profile|last=[[Press Trust of India]] (PTI)|date=7 October 2009|publisher=Times of India|accessdate=2009-10-07}}</ref>
രസതന്ത്രത്തില്‍ നല്കിയ സംഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://beta.thehindu.com/news/national/article94584.ece|title=Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards|publisher=The Hindu|accessdate=28 January 2010}}</ref>.
== അവലംബം ==
|