"ചണ്ഡീഗഢ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: kn:ಚಂಡೀಗಡ
(ചെ.) യന്ത്രം പുതുക്കുന്നു: et:Chandīgarh
വരി 37: വരി 37:
[[en:Chandigarh]]
[[en:Chandigarh]]
[[es:Chandigarh]]
[[es:Chandigarh]]
[[et:Chańḍīgaṙh]]
[[et:Chandīgarh]]
[[eu:Chandigarh]]
[[eu:Chandigarh]]
[[fi:Chandigarh]]
[[fi:Chandigarh]]

21:50, 25 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ചണ്ഢിഗഡ്
അപരനാമം: മനോഹരമായ നഗരം
തലസ്ഥാനം ചണ്ഢിഗഡ്
രാജ്യം ഇന്ത്യ
{{{ഭരണസ്ഥാനങ്ങൾ}}} എസ്.എഫ്.റോഡ്റിഗസ്
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ച.കി.മീ
ജനസംഖ്യ 900,635
ജനസാന്ദ്രത 7,900/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ പഞ്ചാബി,ഹിന്ദി
[[Image:|75px|ഔദ്യോഗിക മുദ്ര]]
{{{കുറിപ്പുകൾ}}}

ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാല്‍ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്‌. പഞ്ചാബിന്റെ ഗവര്‍ണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റര്‍. 1966ലാണ് ഈ കേന്ദ്രഭരണപ്രദേശം രൂപവത്കരിച്ചത്.

ചണ്ഢീഗഡുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേര്‍ത്ത് ചണ്ഢീഗഡ് മുന്നഗരങ്ങള്‍ (Chandigarh Tricity) എന്നറിയപ്പെടുന്നു.

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍


വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ചണ്ഡീഗഢ്&oldid=555553" എന്ന താളിൽനിന്ന് ശേഖരിച്ചത്