"മഹാരാഷ്ട്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ace:Maharashtra
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:Maharashtra
വരി 81: വരി 81:
[[sr:Махараштра]]
[[sr:Махараштра]]
[[sv:Maharashtra]]
[[sv:Maharashtra]]
[[sw:Maharashtra]]
[[ta:மகாராட்டிரம்]]
[[ta:மகாராட்டிரம்]]
[[te:మహారాష్ట్ర]]
[[te:మహారాష్ట్ర]]

01:03, 24 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാഷ്ട്ര
അപരനാമം: -
തലസ്ഥാനം മുംബൈ
രാജ്യം ഇന്ത്യ
{{{ഭരണസ്ഥാനങ്ങൾ}}} എസ്.എം. കൃഷ്ണ
വിലാസ്‌റാവു ദേശ്‌മുഖ്
വിസ്തീർണ്ണം {{{വിസ്തീർണ്ണം}}}ച.കി.മീ
ജനസംഖ്യ 96,752,247
ജനസാന്ദ്രത 314/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ മറാഠി
ഔദ്യോഗിക മുദ്ര
{{{കുറിപ്പുകൾ}}}

മഹാരാഷ്ട്ര (Maharashtra) ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലൊന്നാണ്. വിസ്തൃതിയില്‍ മൂന്നാമതും ജനസംഖ്യയില്‍ രണ്ടാമതുമാണീ സംസ്ഥാനം. ഇന്ത്യയുടെ തെക്കു പടിഞ്ഞാറാണ് മഹാരാഷ്ട്രയുടെ സ്ഥാനം. പശ്ചിമാതിര്‍ത്തി അറബിക്കടലാണ്. കിഴക്ക് ഛത്തീസ്ഗഡ്, ആന്ധ്രാ പ്രദേശ്, തെക്ക് കര്‍ണാടക, വടക്ക് മധ്യപ്രദേശ്, തെക്കുപടിഞ്ഞാറ് ഗോവ, വടക്കുപടിഞ്ഞാറ് ഗുജറാത്ത് കേന്ദ്ര ഭരണ പ്രദേശമായ ദാദ്രാ നഗര്‍ ഹവേലി എന്നിവയാണ് അതിര്‍ത്തികള്‍. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മുംബൈ ആണു തലസ്ഥാനം.

ഋഗ്വേദത്തില്‍ രാഷ്ട്ര എന്നും അശോക ചക്രവര്‍ത്തിയുടെ കാലത്ത് രാഷ്ട്രിക് എന്നും അറിയപ്പെട്ട ഈ പ്രദേശം ഹ്യുയാന്‍ സാംഗ് തുടങ്ങിയ വിദേശ യാത്രികരുടെ രേഖകള്‍ മുതല്‍ മഹാരാഷ്ട്ര എന്നാണറിയപ്പെടുന്നത്. മറാഠി ഭാഷ സംസാരിക്കുന്നവരുടെ ഭൂപ്രദേശം എന്ന നിലയിലാണ് സ്വാതന്ത്ര്യത്തിനു ശേഷം സംസ്ഥാനം രൂപീകൃതമായത്. എന്നാല്‍ മുംബൈ പോലുള്ള വന്‍‌നഗരങ്ങളില്‍ മറാഠിയേക്കാള്‍ ഹിന്ദിയും ഇതര ഭാഷകളുമാണിന്ന് സംസാരിക്കപ്പെടുന്നത്.

ഇതും കാണുക

എലഫന്‍റാ ഗുഹകള്‍

ഫലകം:ഇന്ത്യയിലെ സംസ്ഥാനങ്ങള്‍

ഫലകം:Link FA

വര്‍ഗ്ഗം:മഹാരാഷ്ട്ര വര്‍ഗ്ഗം:ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും

"https://ml.wikipedia.org/w/index.php?title=മഹാരാഷ്ട്ര&oldid=554074" എന്ന താളിൽനിന്ന് ശേഖരിച്ചത്