"വരയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
114 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== വേട്ടയാടലിന്റെ ഇര ==
തെക്കേ ഇന്ത്യയില്‍ നീലഗിരി മുതല്‍ ആനമല വരെയും പശ്ചിമഘട്ടത്തില്‍ ഉടനീളവും വരയാടുകള്‍ കാണപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലത്ത്‌ അനിയന്ത്രിതമായ വേട്ടയും കൊന്നൊടുക്കലും മൂലമാണ് വരയാടുകള്‍ വംശനാശം നേരിടാന്‍ ഇടയായത്‌. വേനല്‍ കാലത്തെ കാട്ടു തീയും നാട്ടു മൃഗങ്ങള്‍ തീറ്റതേടി വനമേഖലയിലേക്കു കടന്നതും വരയാടുകളുടെ വാസസ്ഥലം ചുരുങ്ങാന്‍ ഇടയാക്കി. ചിതറിയതും ചുരുങ്ങിയതുമായ മേഖലകളിലേക്ക്‌ വരയാടുകള്‍ ഒതുങ്ങാന്‍ ഇതിടയാക്കി. ഇരവികുളത്തെ വാസസ്ഥലം വന്മലകളാല്‍ ചുറ്റപ്പെട്ടിരുന്നതും ഇവിടുത്തെ മനുഷ്യര്‍ക്ക്‌ പ്രതികൂലമായ കാലാവസ്ഥയുമാണ് ഇവിടെ വരയാടുകള്‍ക്ക്‌ രക്ഷയായത്‌.
[[പ്രമാണം:Varayadinkoottam.jpg|thumb|250px|ഇരവികുളത്തുനിന്നും]]
 
== പെരിയാറും ഗവിയും ==
1,319

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/552089" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി