"എർബിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: hak:Ngí (鉺)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Erbium
വരി 147: വരി 147:
[[uk:Ербій]]
[[uk:Ербій]]
[[ur:عیربیئم]]
[[ur:عیربیئم]]
[[war:Erbium]]
[[zh:铒]]
[[zh:铒]]

07:32, 17 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

68 ഹോമിയംഎര്‍ബിയംതൂലിയം‎
-

Er

Fm
വിവരണം
പേര്, പ്രതീകം, അണുസംഖ്യ എര്‍ബിയം, Er, 68
കുടുംബം ലാന്തനൈഡുകള്‍
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് n/a, 6, f
Appearance silvery white
സാധാരണ ആറ്റോമിക ഭാരം 167.259(3)  g·mol−1
ഇലക്ട്രോൺ വിന്യാസം [Xe] 4f12 6s²
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 30, 8, 2
ഭൗതികസ്വഭാവങ്ങൾ
Phase solid
സാന്ദ്രത (near r.t.) 9.066  g·cm−3
ദ്രവണാങ്കത്തിലെ
ദ്രാവക സാന്ദ്രത
8.86  g·cm−3
ദ്രവണാങ്കം 1802 K
(1529 °C, 2784 °F)
ക്വഥനാങ്കം 3141 K
(2868 °C, 5194 °F)
ദ്രവീകരണ ലീനതാപം 19.90  kJ·mol−1
ബാഷ്പീകരണ ലീനതാപം 280  kJ·mol−1
Heat capacity (25 °C) 28.12  J·mol−1·K−1
Vapor pressure
P(Pa) 1 10 100 1 k 10 k 100 k
at T(K) 1504 1663 (1885) (2163) (2552) (3132)
Atomic properties
ക്രിസ്റ്റൽ ഘടന hexagonal
ഓക്സീകരണാവസ്ഥകൾ 3
(basic oxide)
ഇലക്ട്രോനെഗറ്റീവിറ്റി 1.24 (Pauling scale)
അയോണീകരണ
ഊർജ്ജങ്ങൾ

(more)
1st:  589.3  kJ·mol−1
2nd:  1150  kJ·mol−1
3rd:  2194  kJ·mol−1
Atomic radius 175  pm
Atomic radius (calc.) 226  pm
Miscellaneous
Magnetic ordering no data
വൈദ്യുത പ്രതിരോധം (r.t.) (poly) 0.860 µΩ·m
താപ ചാലകത (300 K) 14.5  W·m−1·K−1
Thermal expansion (r.t.) (poly)
12.2 µm/(m·K)
Speed of sound (thin rod) (20 °C) 2830 m/s
Young's modulus 69.9  GPa
Shear modulus 28.3  GPa
Bulk modulus 44.4  GPa
Poisson ratio 0.237
Vickers hardness 589  MPa
Brinell hardness 814  MPa
CAS registry number 7440-52-0
Selected isotopes
Main article: Isotopes of എർബിയം
iso NA half-life DM DE (MeV) DP
160Er syn 28.58 h ε 0.330 160Ho
162Er 0.139% stable
164Er 1.601% stable
165Er syn 10.36 h ε 0.376 165Ho
166Er 33.503% stable
167Er 22.869% stable
168Er 26.978% stable
169Er syn 9.4 d β- 0.351 169Tm
170Er 14.910% stable
171Er syn 7.516 h β- 1.490 171Tm
172Er syn 49.3 h β- 0.891 172Tm
അവലംബങ്ങൾ

അണുസംഖ്യ 68 ആയ മൂലകമാണ് എര്‍ബിയം. Er ആണ് ആവര്‍ത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. വെള്ളികലര്‍ന്ന വെള്ളിനിറമുള്ള ഈ അപൂര്‍‌വ ലോഹം ലാന്തനൈഡ് കുടുംബത്തില്‍ ഉള്‍പ്പെടുന്നു. സാധാരണ നിലയല്‍ ഖരാവസ്ഥയിലായിരിക്കും. സ്വീഡനിലെ യിട്ടര്‍ബി ഗ്രാമത്തില്‍ കാണപ്പെടുന്ന ധാതുവായ ഗാഡോലിനൈറ്റില്‍ എര്‍ബിയം മറ്റ് പല അപൂര്‍‌വ മൂലകങ്ങളോട് ചേര്‍ന്ന് കാണപ്പെടുന്നു.

ശ്രദ്ധേയമായ സ്വഭാവസവിശേഷതകള്‍

ത്രിസം‌യോജകമായ എര്‍ബിയം ലോഹത്തിന്റെ ശുദ്ധരൂപം എളുപ്പം രൂപമാറ്റം വരുത്താവുന്നതും മൃദുവും ആണ്. എങ്കിലും വായുവില്‍ സ്ഥിരതയുള്ളതാണ്. മറ്റ് അപൂര്‍‌വ എര്‍ത്ത് ലോഹങ്ങളേപ്പോലെ അതിവേഗത്തില്‍ ഓക്സീകരിക്കപ്പെടുന്നതുമില്ല. ഇതിന്റെ ലവണങ്ങള്‍ക്ക് റോസ് നിറമാണ്. എര്‍ബിയ എന്നാണ് ഇതിന്റെ സെസ്ക്വിഓക്സൈഡിന്റെ പേര്.

ഉപയോഗങ്ങള്‍

എര്‍ബിയത്തിന്റെ നിത്യജീവിതത്തിലെ ഉപയോഗങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഛായഗ്രഹികളിലെ ഫില്‍ട്ടറായാണ് ഇത് ഏറ്റവും അതികമായി ഉപയോഗിക്കപ്പെടുന്നത്. മറ്റ് ഉപയോഗങ്ങള്‍:

  • ആണവ സാങ്കേതികവിദ്യയില്‍ ന്യൂട്രോണ്‍ വലിച്ചെടുക്കുന്നതിനായി (മോഡറേറ്റര്‍) ഉപയോഗിക്കുന്നു.
  • ഫൈബര്‍-ഒപ്ടിക് ലേസര്‍ ആം‌പ്ലിഫയറുകളെ ഡോപ് ചെയ്യുന്നതിനുള്ള അപദ്രവ്യമായി ഉപയോഗിക്കുന്നു.
  • വനേഡിയത്തോടൊപ്പം ലോഹസങ്കരമായി ചേര്‍ക്കുമ്പോള്‍ അതിന്റെ കാഠിന്യം കുറക്കുകയും രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
  • എര്‍ബിയം ഓക്സൈഡ് പിങ്ക് നിറമുള്ളതാണ്. അത് ചിലപ്പോഴെല്ലാം സ്ഫടികത്തിനും പോര്‍സലിനും നിറം നല്‍‌കാന്‍ ഉപയോഗിക്കാറുണ്ട്. സണ്‍ഗ്ലാസുകളിലും വിലകുറഞ്ഞ ആഭരങ്ങളിലുമാണ് ഇത്തരം സ്ഫടികങ്ങള്‍ ഉപയോഗിക്കാറ്.

ചരിത്രം

1843ല്‍ കാള്‍ ഗുസ്താവ് മൊസാണ്ടര്‍ ആണ് എര്‍ബിയം കണ്ടെത്തിയത്. അദ്ദേഹം ഗാഡോലിനൈറ്റില്‍നിന്ന് "യിട്രിയയെ" യിട്രിയ, എര്‍ബിയ, ടെര്‍ബിയ എന്നിങ്ങനെ മൂന്ന് ഘടകങ്ങളായി വേര്‍തിരിച്ചു. അദ്ദേഹം പുതിയ മൂലകങ്ങള്‍ക്ക് സ്വീഡനിലെ യിട്ടര്‍ബി ഗ്രാമത്തിന്റെ പേരുമായി ബന്ധമുള്ള പേരുകളിട്ടു. അവിടെ യിട്രിയയുടെയു എര്‍ബിയത്തിന്റെയും വന്‍ശേഖരങ്ങള്‍ കാണപ്പെടുന്നു. താരതമ്യേന ശുദ്ധരൂപത്തല്‍ ഈ ലോഹം നിര്‍മിക്കപ്പെട്ടത് 1934ല്‍ ആണ്. നിര്‍ജലീകമായ ക്ലോറൈഡിനെ പൊട്ടാസ്യം ബാഷ്പം ഉപയോഗിച്ച് നിരോക്സീകരിച്ചുകൊണ്ടായിരുന്നു അത്. ഫലകം:ആവര്‍ത്തനപ്പട്ടിക

"https://ml.wikipedia.org/w/index.php?title=എർബിയം&oldid=550768" എന്ന താളിൽനിന്ന് ശേഖരിച്ചത്