"ഉപയോക്താവ്:Rijolijo" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 40: വരി 40:
{{BoxBottom}}
{{BoxBottom}}
[[ചിത്രം:Crystal personal.png|25px]]
[[ചിത്രം:Crystal personal.png|25px]]
'''പേര് :''' രമേശ് എന്‍. ജി<br>
'''പേര് :''' റിജോ തോമസ്‌ സണ്ണി<br>
[[ചിത്രം:Gohomenew.png‎|25px]]
[[ചിത്രം:Gohomenew.png‎|25px]]
'''സ്വദേശം :''' [[എരവത്തൂര്‍|എരവത്തൂര്‍ ഗ്രാമം]], [[തൃശ്ശൂര്‍|തൃശ്ശൂര്‍ ജില്ല]], [[കേരളം]], [[ഇന്ത്യ]]<br>
'''സ്വദേശം :''' [[എരവത്തൂര്‍|എരവത്തൂര്‍ ഗ്രാമം]], [[തൃശ്ശൂര്‍|തൃശ്ശൂര്‍ ജില്ല]], [[കേരളം]], [[ഇന്ത്യ]]<br>

04:17, 15 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


വെള്ളി
29
മാർച്ച്

Refresh Time


Rameshng : User Page

ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയില്‍

അറിയിപ്പ്: അല്‍പ്പകാലത്തേക്ക് വിക്കിയില്‍ സാന്നിദ്ധ്യം കുറവാണ്.


ഈ ഉപയോക്താവ്‌ മലയാളം വിക്കിപീഡിയയിൽ കാര്യനിർവ്വാഹകനാണ്. (ഉറപ്പുവരുത്തുക)

പേര് : റിജോ തോമസ്‌ സണ്ണി
സ്വദേശം : എരവത്തൂര്‍ ഗ്രാമം, തൃശ്ശൂര്‍ ജില്ല, കേരളം, ഇന്ത്യ
ജോലി : ഡെല്‍ഹിയില്‍- ഒരു സ്വകാര്യ കമ്പനിയില്‍ ജോലി
സം‌വാദം : രമേശ്
ഇ-മെയില്‍ ‍: rameshng@gmail.com
എന്റെ യന്ത്രം: Rameshngbot



എന്നെക്കുറിച്ച് കൂടുതൽ
എന്റെ വിക്കിലോകം ഇതിലൂടെ കാണുക
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
17 വർഷം, 5 മാസം  1 ദിവസം ആയി പ്രവർത്തിക്കുന്നു.



15000+ ഈ ഉപയോക്താവിന് മലയാളം വിക്കിപീഡിയയിൽ മൊത്തം 15000ൽ കൂടുതൽ തിരുത്തലുകൾ ഉണ്ട്.
ഇദ്ദേഹം ഒരു നെറ്റ്‌വർക്കിങ് വിദഗ്‌ധനാണ്‌.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിലെ വിവരസാങ്കേതിക വിദ്യ വിദഗ്‌ധരിൽ ഒരാളാണ്‌
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.


ഈ ഉപയോക്താവ് ചിത്രരചനയിൽ തത്പരനാണ്.

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഇദ്ദേഹത്തിന് സ്നേഹമയിയായ ഒരു ഭാര്യ ഉണ്ട്..


en-2 This user is able to contribute with an intermediate level of English.


hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
G
talk
ഇദ്ദേഹം ഗൂഗിൾ ടാക്കിൽ ചാറ്റ് ചെയ്യുന്നു.
ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


ഇദ്ദേഹം ഏകീകൃത ഉപയോക്തൃനാമം ഉപയോഗിക്കുന്നു.


മലയാളം വിക്കിപീഡിയയുടെ ഇപ്പോഴത്തെ ആഴം/റാങ്ക് 199/78 ആണ്‌.
ഇദ്ദേഹം യൂസർ ബോക്സുകളെ ഇഷ്ടപ്പെടുന്നു.
ഇദ്ദേഹം ക്രിക്കറ്റ് കളി ഇഷ്ടപ്പെടുന്നു.
ഈ ഉപയോക്താവ് വർഗ്ഗം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .




എനിക്ക് കിട്ടിയ നക്ഷത്രങ്ങള്‍

എനിക്ക് കിട്ടിയ നക്ഷത്രങ്ങള്‍

നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കള്‍ക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതല്‍ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമര്‍പ്പിക്കുന്നത് --Anoopan| അനൂപന്‍ 17:42, 16 ഓഗസ്റ്റ്‌ 2008 (UTC)
ചലച്ചിത്രതാരം!
ചലച്ചിത്ര താരങ്ങളേക്കുറിച്ചുള്ള വിജ്ഞാനപ്രദമായ അനേക ലേഖനങ്ങള്‍ വിക്കിക്ക് ഓണസമ്മാനമായി നല്‍കിയ രമേഷേട്ടന് ഒരു താരകം--അഭി 05:12, 12 സെപ്റ്റംബര്‍ 2008 (UTC)

ഒരു പ്ലസ് വണ്‍ ക്ലാവര്‌. --ജ്യോതിസ് 05:37, 27 ഡിസംബര്‍ 2008 (UTC)

അദ്ധ്വാനതാരകം

ഡെല്‍ഹി മെട്രോ റെയില്‍വേയെക്കുറിച്ച് ഒന്നാന്തരം ഒരു ലേഖനം വിക്കിക്കു കാഴ്ചവച്ചതിലുള്ള സന്തോഷസൂചകമായി ഈ അദ്ധ്വാനതാരകം സമര്‍പ്പിക്കുന്നു. രമേശന്റെ എല്ലാ ലേഖനങ്ങളും നന്നാവുന്നുണ്ട്. തുടര്‍ന്നും ധാരാളം എഴുതുക.--Shiju Alex|ഷിജു അലക്സ് 18:28, 21 സെപ്റ്റംബര്‍ 2008 (UTC)

എന്‍റെയും ഒപ്പ് --സിദ്ധാര്‍ത്ഥന്‍ 18:49, 21 സെപ്റ്റംബര്‍ 2008 (UTC)
ദില്ലിയെപ്പറ്റി തുടര്‍ന്നും ലേഖനപരമ്പര‍ കാണുമ്പോള്‍ അതിയായ സന്തോഷം. ഈ അദ്ധ്വാനതാരകത്തിന്റെ താഴെ ഒരു ഒപ്പ് ഞാനും വക്കുന്നു. --Vssun 10:07, 3 ഒക്ടോബര്‍ 2008 (UTC)
ദില്ലിയെക്കുറിച്ചുള്ള താങ്കളുടെ ലേഖനം മികച്ചവയാണ് തുടര്‍ന്നും എഴുതുക എന്‍റെയും ഒരു ഒപ്പ്.--Subeesh| സുഭീഷ് 13:59, 3 ഒക്ടോബര്‍ 2008 (UTC)

ഡല്‍ഹി മെട്രോ റെയില്‍വേ
ദില്ലിയിലെ അതിവേഗ തീവണ്ടി ഗതാഗത മാര്‍ഗ്ഗം എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചതിന്‌ സ്നേഹപൂര്‍‌വ്വം ഒരു പുരസ്കാരം സമര്‍പ്പിക്കുന്നു. --Anoopan| അനൂപന്‍ 09:13, 16 നവംബര്‍ 2008 (UTC)


എന്റേയും ഒരു ഒപ്പ് --Vssun 09:04, 17 നവംബര്‍ 2008 (UTC)
എന്റെ വകയും ഒരു ഒപ്പ് --സിദ്ധാര്‍ത്ഥന്‍ 12:13, 17 നവംബര്‍ 2008 (UTC)

അദ്ധ്വാനിക്കുന്നവര്‍ക്കായി!
വിക്കിയിലെ അദ്ധ്വാനിക്കുന്നവരുടെ പടനായകന് ഒരു ടയര്‍ ലെസ് അദ്ധ്വാനം താരകം. ടയര്‍ ഇല്ലാത്തതല്ല. --ചള്ളിയാന്‍ ♫ ♫ 16:17, 18 നവംബര്‍ 2008 (UTC)
റെസ്ക്യൂ
അഗ്നി സുരക്ഷ എന്ന ലേഖനത്തെ മായ്കലില്‍ നീന്ന് രക്ഷിച്ചതിന് ഈ റെസ്‌‌ക്യൂ താരകം സമര്‍പ്പിക്കുന്നു. ഈ നക്ഷത്ര ബഹുമതി നല്‍കിയത്:--Shiju Alex|ഷിജു അലക്സ് 09:55, 4 ജനുവരി 2009 (UTC)
ചലച്ചിത്രതാരകം
ബോളിവുഡ് അഭിനേതാക്കളെ മൊത്തമായി മലയാളം വിക്കിയില്‍ കൊണ്ടു വരാന്‍ വേണ്ടി താങ്കള്‍ നടത്തുന്ന പ്രവര്‍ത്തങ്ങള്‍ പ്രശംസനീയം തന്നെ, തുടര്‍ന്നും ഹിന്ദിയിലേയും, തമിഴിലേയും, തെലുങ്കിലേയും, കന്നടയിലേയും നമ്മുടെ മലായാളത്തിലേയും, ബാക്കിയുള്ള എല്ലാ ഭാഷയിലേയും അഭിനേതാക്കളെ മലയാളംവിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ഈ താരകം താങ്കള്‍ക്ക് ഒരു പ്രചോദനമാവും എന്ന വിശ്വാസത്തോടെ .
ഈ താരകം സമര്‍പ്പിക്കുന്നത് ----സുഭീഷ് - സം‌വാദങ്ങള്‍ 14:01, 8 ജനുവരി 2009 (UTC)
രക്ഷാകര്‍ത്താവിന് സ്നേഹപൂര്‍വം
ചെറുനാരകം, കച്ചോലം, കാക്കത്തമ്പുരാന്‍, നീര്‍ക്കാക്ക തുടങ്ങിയ ലേഖനങ്ങളെ അനിവാര്യമായ മായ്ക്കലില്‍ നിന്ന് സംരക്ഷിച്ച രക്ഷാകര്‍ത്താവിന് സന്തോഷപൂര്‍വം ഒരു താരകം നല്കുന്നു. --സിദ്ധാര്‍ത്ഥന്‍ 15:11, 9 ഫെബ്രുവരി 2009 (UTC)
മന്ദഹാസം
വിമര്‍ശനങ്ങള്‍ വകവയ്ക്കാതെ ക്ഷമയോടെ വിക്കിയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന രമേശിന്‌ അഭിനന്ദനങ്ങള്‍. നേരത്തേ തരേണ്ടതായിരുന്നു, മന്ദഹാസത്തോടെ --ജുനൈദ് (സം‌വാദം) 10:00, 6 മേയ് 2009 (UTC)
വീണ്ടും ഒരു തെരഞ്ഞെടുത്ത ലേഖനം
ദില്ലി എന്ന തെരഞ്ഞെടുത്ത ലേഖനത്തിന്റെ പിന്നിലെ ആത്മാര്‍ത്ഥപ്രവര്‍ത്തനത്തിന്‌ എന്റെ വക ഒരു ഉപഹാരം. സ്നേഹത്തോടെ --Vssun 09:19, 17 മേയ് 2009 (UTC)
എന്റെ വകയും ഒരൊപ്പ്, അഭിനന്ദനങ്ങള്‍ --ജുനൈദ് (സം‌വാദം) 03:27, 23 മേയ് 2009 (UTC)
പത്തായിരത്തിന്റെ താരം
മലയാളം വിക്കിപീഡിയയില്‍ 10000 ലേഖനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഓര്‍മ്മക്കായി. ഈ സുവര്‍ണ്ണ താരകം സമര്‍പ്പിക്കുന്നത് --Anoopan| അനൂപന്‍ 02:17, 2 ജൂണ്‍ 2009 (UTC)

എന്റെയും ഒരൊപ്പ് ആശംസകള്‍ --ജുനൈദ് (സം‌വാദം) 03:31, 2 ജൂണ്‍ 2009 (UTC)

അത്യാഹിത വിഭാഗത്തിന്‍
അവശലേഖങ്ങളെ എത്രയും പെട്ടെന്ന് ആസ്പത്രിയില്‍ എത്തിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് :-) പേര് ചേര്‍ത്തില്ലെങ്കിലും ഞാനും കൂടെയുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 09:18, 17 ഓഗസ്റ്റ് 2009 (UTC)

എന്റെയും ഒപ്പ്. ലേഖനങ്ങള്‍ക്ക് ഒപ്പിടാന്‍ പറ്റില്ലല്ലോ :-) -- റസിമാന്‍ ടി വി 09:34, 17 ഓഗസ്റ്റ് 2009 (UTC)




എന്റെ ഡയറിക്കുറിപ്പുകൾ

വിക്കിയിൽ സന്തോഷം തോന്നിയ നിമിഷങ്ങൾ

  1. ഓഗസ്റ്റ്‌ 10 മുതൽ വീണ്ടും എഴുതി തുടങ്ങിയപ്പോൾ രമേശ്‌‌|rameshng 19:38, 21 സെപ്റ്റംബർ 2008 (UTC)
  2. ഇന്ന് ഉത്രാടം, എഴുതുവാനിരുന്ന് തിരുവോണ നാളായി. കുറച്ചധികം എഴുതിയതിൽ .. എല്ലാവർക്കും ഓണാശംസകൾ...രമേശ്‌‌|rameshng 22:29, 11 സെപ്റ്റംബർ 2008 (UTC)
  3. ഇന്ന് ദാ ഇത്എഴുതി തീർന്നപ്പോൾ .. രമേശ്‌‌|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
  4. ഡെൽഹിക്ക് കുറച്ചധികം സംഭാവനകൾ നൽകിയപ്പോൾ.. രമേശ്‌‌|rameshng 12:27, 7 ഒക്ടോബർ 2008 (UTC)
  5. ഈ വാക്കുകൾ എന്നെ വളരെയധികം സന്തോഷിപ്പിച്ചു.. ഒപ്പം അഭിമാനവും തോന്നിച്ചു.. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  03:35, 26 ഒക്ടോബർ 2008 (UTC)

ജോലിസമയം കഴിഞ്ഞുകിട്ടുന്ന സമയം മറ്റുള്ളവർ സ്വകാര്യതകൾക്കു വേണ്ടി കളയുമ്പോൾ അതെല്ലാം മാറ്റി വച്ച്‌ മറ്റുള്ളവർക്കുവേണ്ടി വിക്കിയിൽ ലേഖനമെഴുതുന്ന കൂട്ടുകാരേ നിങ്ങളുടെ ത്യാഗം ആരും കാണാതെ പോകുന്നില്ല. ഓരോ തവണ കീബോർഡിൽ വിരലമർത്തുമ്പോഴും നിങ്ങളറിയാതെ നിങ്ങൽ ഉരുവിടുന്ന ഹോമമന്ത്രം ഇതാണ്‌- ഇദം ന മമ- ഇതെനിക്കുവേണ്ടിയല്ല. മലയാളം വിക്കി ഉപയോഗിക്കാൻ പോകുന്ന ആയിരക്കണക്കിന്‌ നചികേതസ്സുമാരുടെ ഗുരുപ്രണാമം നിങ്ങൾക്കുണ്ട്‌. നിങ്ങളുടെ ജീവിതത്തിൽ എന്നും സന്തോഷം മാത്രം ഉണ്ടാവട്ടെ.


മലയാളം വിക്കിപീഡിയ സം‌രംഭങ്ങളിൽ സംഭാവന ചെയ്യുന്നവർക്കു ഇതു വരെ ലഭിച്ചതിൽ ഏറ്റവും മികച്ച അഭിനന്ദനം .
ഇവിടെ നിന്ന് http://jaalakachilla.blogspot.com/2007/12/blog-post.html
  1. താജ് മഹൽ നിശബ്ദമായി മികച്ച ലേഖനമായി. നല്ല സന്തോഷം തോന്നി.. --  Rameshng | Talk  18:42, 2 മാർച്ച് 2009 (UTC)
  2. സിനിമ പ്രൊജക്ട് അവസാന ഘട്ടത്തിലേക്ക്.. കുറച്ചു കൂടി തീർക്കാനുണ്ട്. വളരെയധികം വിമർശനം ഏറ്റുവാങ്ങിയ സംഭവം. പക്ഷേ, വിക്കിയുടെ ചരിത്രത്തിൽ വിഷയങ്ങൾക്ക് ചില സമയത്ത് ഒരു ഊന്ന്യം കിട്ടിയിട്ടുണ്ട്. എന്തായാലും എക്കാലവും, സിനിമ നടന്മാരും നടികളും കൊണ്ട് വിക്കി നിറയില്ല. അത് എഴുതുന്നവർക്ക് ഉറപ്പുണ്ട്, പക്ഷേ, വിമർശിക്കുന്നവർക്കില്ല. എന്റെ ജോലിയിൽ ഞാൻ സംതൃപ്തൻ.. --  Rameshng | Talk  18:42, 2 മാർച്ച് 2009 (UTC)


സങ്കടം തോന്നിയ നിമിഷങ്ങൾ

  1. ഇന്ന് ഇം‌ഗ്ലീഷിൽ നിന്നും അപ്‌ലോഡ് ചെയ്ത പടങ്ങൾ ലൈസൻ‌സ് ഇല്ല എന്ന് പറഞ്ഞ് ഡിലീറ്റാൻ വാർ‌ണിം‌ഗ് തന്നപ്പോൾ.. രമേശ്‌‌|rameshng 19:31, 21 സെപ്റ്റംബർ 2008 (UTC)
  2. ഞാനൊരു 10000 ലേഖനങ്ങൾക്ക് വേണ്ടി, ചവർ എഴുതുന്ന് എന്ന് മറ്റുള്ളവർക്ക് തോന്നിയപ്പോൾ.. കഷ്ടം.. --  Rameshng | Talk  18:44, 2 മാർച്ച് 2009 (UTC)



കുറച്ച് നല്ല ലിങ്കുകൾ


നല്ല ലിങ്കുകൾ

താരകങ്ങൾ


വിക്കിപീഡിയ സ്ഥിതിവിവരക്കണക്കുകൾ

എഡിറ്റ് കൗണ്ടറുകൾ

ഉപകരണങ്ങൾ

മലയാളം ഓൺലൈൻ ഡിക്ഷണറികൾ

മലയാളം വിക്കിപീഡിയയെക്കുറിച്ചുള്ളവ



പ്രധാന സംഭാവനകളും പദ്ധതികളും

ഉള്ള ലേഖനങ്ങൾ മികച്ചതാ‍ക്കാനും, ഇല്ലാത്തവ നീലവൽക്കരിക്കാനുമുള്ള ചെറിയ ശ്രമങ്ങൾ....

പദ്ധതികൾ
പദ്ധതി/ലേഖനം പ്രവർത്തനം പുരോഗതി തീർക്കാനുള്ള പണി
ഇന്ത്യൻ ചലച്ചിത്രതാരങ്ങൾ ഹിന്ദി, മലയാളം പ്രധാനം
Do not refer
നീലവൽക്കരണം - ഇല്ലാത്തത് കൂട്ടിച്ചേർക്കൽ 98% പട്ടിക നിർമ്മാണം കഴിഞ്ഞു: ഇന്ത്യൻ ചലച്ചിത്രതാരങ്ങളുടെ പട്ടിക
ഇന്ത്യയിലെ മലമ്പ്രദേശങ്ങൾ
Do not refer
നീലവൽക്കരണം 90% പട്ടിക നിർമ്മാണം കഴിഞ്ഞു
ഇന്ത്യയിലെ മലമ്പ്രദേശങ്ങളുടെ പട്ടിക
വിനോദസഞ്ചാരകേന്ദ്രങ്ങൾ
Do not refer
നീലവൽക്കരണം 80% തൽക്കാലം നിർത്തിയിരിക്കുന്നു, പട്ടിക നിർമ്മാണം കഴിഞ്ഞു.
അനുബന്ധപട്ടികകളും ലേഖനങ്ങളും:
ഇന്ത്യയിലെ ലോകപൈതൃകകേന്ദ്രങ്ങൾ
കേരളത്തിലെ വിനോദസഞ്ചാരം
ഇന്ത്യയിലെ വിനോദസഞ്ചാരം
ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടിക
ഇന്ത്യയിലെ വിമാനത്താവളങ്ങൾ
Do not refer
തർജ്ജമ + നീലവൽക്കരണം 50% പൂർത്തീകരണം.
പട്ടിക നിർമ്മാണം കഴിഞ്ഞു:
ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ പട്ടിക
ഇന്ത്യയിലെ അന്താരാഷ്ട്രവിമാനത്താവളങ്ങളുടെ പട്ടിക
List of airports in India
List of international airports in India
കായിക വിനോദങ്ങളുടെ പട്ടിക തർജ്ജമ, നീലവൽക്കരണം 50% തർജ്ജമ ഏകദേശം കഴിഞ്ഞു.
നീലവൽക്കരണം ബാക്കി (ഇതൊരു ഒന്നൊന്നര പണിയാ) .
ഡെൽഹിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ തർജ്ജമ 100% തീർന്നു
ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പരമ്പര നീലവൽക്കരണം 10% പ്രധാന അവലംബങ്ങൾ
Indian cuisine
Indian cuisine, പൂർത്തീകരണം
ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ പട്ടിക തർജ്ജമ + നീലവൽക്കരണം ബാക്കി 30% തർജ്ജമ-100%,
നീലവൽക്കരണം ബാക്കി
സർവ്വവിജ്ഞാനകോശം/വാല്യം 1 1331 ലേഖനങ്ങൾ ചേർക്കൽ, വിക്കിവൽക്കരണം 30% ലേഖനങ്ങൾ ചേർക്കൽ - 95%
വിക്കിവൽക്കരണം ബാക്കി, ബാബുജി ചെയ്യുന്നു. പദ്ധതി നിർത്തി വച്ചിരിക്കുന്നു.
ലോകത്തിലെ വൈവിധ്യഭക്ഷണരീതികൾ നീലവൽക്കരണം 0% ഭാവിയിൽ ചെയ്യാനുള്ളത്
അവലംബം Cuisine
ഇന്ത്യയെ സംബന്ധിച്ച വിഷയങ്ങൾ നീലവൽക്കരണം 0% ഭാവിയിൽ ചെയ്യാനുള്ളത്
അവലംബം India topics
ഇന്ത്യയിലെ ജീവിതരീതികൾ നീലവൽക്കരണം 0% ഭാവിയിൽ ചെയ്യാനുള്ളത്
അവലംബം Life in India
ഇന്ത്യയിലെ പട്ടണങ്ങൾ നീലവൽക്കരണം 0% അതിമോഹമല്ലേ, ദിനേശാ!!
അവലംബം List of cities and towns in India
മികച്ച സംഭാവനകൾ നൽകിയത്
ക്രമം ലേഖനം
1 ഡെൽഹി മെട്രോ റെയിൽ‌വേ
2 ഡെൽഹി
3 ഡെൽഹിയുടെ അനുബന്ധലേഖങ്ങൾ
4 ഡെൽഹിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ
5 താജ് മഹൽ
6 മോഹൻലാൽ
7 ബെംഗളൂരു
8 മമ്മൂട്ടി
9 -
10 -



റിജോ തോമസ്‌ സണ്ണി
ജനനം(1990-11-03)3 നവംബർ 1990
മാവേലിക്കര
ദേശീയതഇന്ത്യന്‍

}}

ഇദ്ദേഹം മൈക്രോസോഫ്റ്റ് വിൻഡോസ് വിസ്റ്റ ഉപയോഗിക്കുന്നു.

ഉപയോക്താവ്:Sidharthan/ഫയര്‍ഫോക്സ്

ഈ ഉപഭോക്താവ് ഒരു പുരുഷനാണ്.
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
G
talk
ഇദ്ദേഹം ഗൂഗിൾ ടാക്കിൽ ചാറ്റ് ചെയ്യുന്നു.

എന്റെ പേര് റിജോ. വിദ്യാര്‍ത്ഥിയാണ്. 1990-ല്‍ ആലപ്പുഴ ജില്ലയിലെ ചേപ്പാട് എന്ന ഗ്രാമത്തില്‍ ജനനം. കൊട്ടാരം സ്കൂള്‍ എല്‍.പി.എസ്, പി.എം.ഡി. യുപിഎസ്, ക്രൈസ്റ്റ് കിങ് ഓഫ് ഹൈസ്കൂള്‍ എന്നിവടങ്ങളിലായി ഒന്നാം ക്ലാസ് മുല്‍ പത്താം ക്ലാസ് വരെയുള്ള പഠനം പൂര്‍ത്തിയാക്കി. മുതുകുളം എച്.എസ്.എസില്‍ +2 പഠനവും പൂര്‍ത്തിയാക്കി.


വിലാസം

നടുക്കേവീട്
ചേപ്പാട് പി.ഒ.
ആലപ്പുഴ (ജില്ല)
പിന്‍ - 690507
ഇ-മെയില്‍ : rijo.lijo@gmail.com

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rijolijo&oldid=549523" എന്ന താളിൽനിന്ന് ശേഖരിച്ചത്