"ബിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pms:Bing
(ചെ.) യന്ത്രം ചേര്‍ക്കുന്നു: vls:Bing (zoekmachine)
വരി 60: വരി 60:
[[tr:Bing]]
[[tr:Bing]]
[[vi:Bing]]
[[vi:Bing]]
[[vls:Bing (zoekmachine)]]
[[zh:Bing]]
[[zh:Bing]]

17:52, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

Bing
Bing logo
Bing logo
Bing homepage
The Bing homepage has an image that changes daily.
യു.ആർ.എൽ.http://www.bing.com
മുദ്രാവാക്യംBing & decide
വാണിജ്യപരം?Yes
സൈറ്റുതരംSearch Engine
രജിസ്ട്രേഷൻOptional
ലഭ്യമായ ഭാഷകൾMultilingual
ഉടമസ്ഥതMicrosoft
നിർമ്മിച്ചത്Microsoft
തുടങ്ങിയ തീയതിJune 1, 2009
നിജസ്ഥിതിActive

മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഒരു വെബ്ബു് സെര്‍ച്ച്‌ എഞ്ചിന്‍ ആണു് ബിംഗ്‌ (Bing). വെബ്ബ് വിലാസം (http://www.bing.com/) കുമോ എന്നപേരിലായിരുന്നു മുന്‍പ്‌ ഇതിന്റെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്‌. 3 ജൂണ്‍ 2009 നാണു് ഈ സേര്‍ച്ചു് എഞ്ചിന്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു്[1]. പ്രവര്‍ത്തനം തുടങ്ങി ഒരാഴ്ചക്കകം തന്നെ ആകെ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളില്‍ രണ്ടാം സ്ഥാനം ബിംഗ് കരസ്ഥമാക്കി[2] . മുന്നിലുള്ള ഗൂഗിളിന്റേത് 87.62%-ഉം ബിംഗിന്റേത് 5.62%-ഉം ആണ്‌.

മൈക്രോസോഫ്റ്റിന്റെ തന്നെ ലൈവ്‌ സെര്‍ച്ച്‌ (Live Search) എന്ന സെര്‍ച്ച്‌ എഞ്ചിന്റെ പുതിയ അവതാരമായിരിക്കും ബിംഗ്. മൈക്രോസോഫ്റ്റ് ഇതിനെ ഒരു "ഡിസിഷന്‍ എഞ്ചിന്‍" എന്നാണ്‌ വിളിക്കുന്നത്‌.

ബിംഗിന്റെ പ്രത്യേകതകള്‍

ബിംഗിന്റെ ചില പ്രത്യേകതകള്‍ താഴെ പറയുന്നവ ആണു്.

  • ഏതെങ്കിലും സെര്‍ച്ച്‌ റിസല്‍ട്ട്‌ ലിങ്കിന്റെ മുകളില്‍മൗസ്‌ കൊണ്ടുവെക്കുമ്പോഴേ, വലതുവശത്തായി നെടുകെ ഒരു ലൈനും അതിന്റെ നടുക്ക്‌ ഒരു ചെറിയബട്ടനും കാണാം. മൗസ്‌ ആ ഭാഗത്തേക്ക്‌ നീക്കുമ്പോഴേക്കും ആ റിസല്‍ട്ടിന്റെ ഒരു രത്നചുരുക്കം ഒരുപോപ്പ്‌-അപ്പ്‌ ആയി വലതുവശത്ത്‌ കാണാവുന്നതാണ്‌.
  • ചിത്രങ്ങള്‍ സെര്‍ച്ച്‌ ചെയ്താല്‍ കിട്ടുന്ന ഇമേജ്‌ തമ്പ്‌നെയിലില്‍ മുകളില്‍ മൗസ്‌ കൊണ്ടുവരുമ്പോള്‍ അത്‌ ഹൈലൈറ്റ്‌ ചെയ്യുകയും അതിന്റെലിങ്കുകളും മറ്റു വിവര്‍ങ്ങളും ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു.
  • വീഡിയോ സെര്‍ച്ച്‌ ആണ്‌ ചെയ്യുന്നതെങ്കില്‍ റിസല്‍ട്ട്‌ തമ്പ്‌നെയിലില്‍ മൗസ്‌കൊണ്ടുവരുമ്പോഴേക്കും ആ വീഡിയോ അതേ സൈസില്‍ ശബ്ദത്തോടെ പ്ലേ ചെയ്തു തുടങ്ങും. അതില്‍ ക്ലിക്ക്‌ ചെയ്താല്‍ അത്‌ തുറന്ന് വീഡിയോ പ്ലേ ചെയ്യും.

അവലംബം

  1. "Microsoft's New Search at Bing.com Helps People Make Better Decisions: Decision Engine goes beyond search to help customers deal with information overload". Microsoft.com. Retrieved 2009-05-29.
  2. Bing Overtakes Yahoo!. June 5, 2009.

വര്‍ഗ്ഗം:സെര്‍ച്ച് എഞ്ചിന്‍

"https://ml.wikipedia.org/w/index.php?title=ബിംഗ്‌&oldid=548772" എന്ന താളിൽനിന്ന് ശേഖരിച്ചത്