"പിയാനോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: oc:Piano
വരി 95: വരി 95:
[[nn:Piano]]
[[nn:Piano]]
[[no:Piano]]
[[no:Piano]]
[[oc:Piano]]
[[pl:Fortepian]]
[[pl:Fortepian]]
[[pt:Piano]]
[[pt:Piano]]

10:26, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പിയാനോ

കീബോഡ് ഉപയോഗിച്ചു വായിക്കുന്ന ഒരു സംഗീതോപകരണമാണ്‌ പിയാനോ. സ്റ്റീല്‍ തന്ത്രികളില്‍ ഫെല്‍റ്റ് പിടിപ്പിച്ച ചുറ്റികകള്‍കൊണ്ട് തട്ടുമ്പോളാണ്‌ ഇതില്‍ ശബ്ദമുണ്ടാവുന്നത്, തന്ത്രികളെ മുട്ടിയയുടനെ ചുറ്റിക പിന്‍‌വലിക്കപ്പെടുകയും തന്ത്രികള്‍ അവയുടെ റെസൊണന്‍സ് ആവൃത്തിയില്‍ പ്രകമ്പനം തുടരുകയും ചെയ്യുന്നു.[1] ഈ കമ്പനങ്ങള്‍ ഒരു ബ്രിഡ്‌ജിലൂടെ ഒരു സൗണ്ട്‌ബോര്‍ഡിലേക്ക് പ്രവഹിക്കപ്പെടുന്നു.പാശ്ചാത്യസംഗീതത്തില്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു സംഗീതോപകരണമായ പിയാനൊ ഒറ്റക്കോ പക്കമേളമായോ ഉപയോഗിക്കാം, സംഗീതസം‌വിധാനത്തിനും പരിശീലനത്തിനും പറ്റിയ ഒരു ഉപാധിയുമാണിത്.

A schematic depiction of the construction of a pianoforte.

കൂടുതല്‍ വായനക്ക്

  • Banowetz, Joseph (1985). The pianist's guide to pedaling. Bloomington: Indiana University Press. ISBN 0-253-34494-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  • Parakilas, James (1999). Piano roles : three hundred years of life with the piano. New Haven, Connecticut: Yale University Press. ISBN 0-300-08055-7.
  • Reblitz, Arthur A. (1993). Piano Servicing, Tuning and Rebuilding: For the Professional, the Student, and the Hobbyist. Vestal, NY: Vestal Press. ISBN 1-879511-03-7.
  • Carhart, Thad (2002) [2001]. The Piano Shop on the Left Bank. New York: Random House. ISBN 0-375-75862-3.
  • Loesser, Arthur (1991) [1954]. Men, Women, and Pianos: A Social History. New York: Dover Publications.
  • (Dutch ഭാഷയിൽ) Lelie, Christo (1995). Van Piano tot Forte (The History of the Early Piano). Kampen: Kok-Lyra.
  • Fine, Larry (2001). The Piano Book: Buying and Owning a New or Used Piano (4th edition). Jamaica Plain, MA: Brookside Press. ISBN 1-929145-01-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)

അവലംബം

  1. "Hammer Time" by John Kiehl, The Wolfram Demonstrations Project.

പുറത്തേക്കുള്ള കണ്ണികള്‍

Information
History
Piano manufacturers
Piano Technique

വര്‍ഗ്ഗം:വാദ്യോപകരണങ്ങള്‍ വര്‍ഗ്ഗം:Keyboard instruments വര്‍ഗ്ഗം:Composite chordophones


"https://ml.wikipedia.org/w/index.php?title=പിയാനോ&oldid=548592" എന്ന താളിൽനിന്ന് ശേഖരിച്ചത്