"മേയ് 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: qu:31 ñiqin aymuray killapi |
||
വരി 113: | വരി 113: | ||
[[pl:31 maja]] |
[[pl:31 maja]] |
||
[[pt:31 de maio]] |
[[pt:31 de maio]] |
||
[[qu:31 ñiqin aymuray killapi]] |
|||
[[ro:31 mai]] |
[[ro:31 mai]] |
||
[[ru:31 мая]] |
[[ru:31 мая]] |
23:20, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം മേയ് 24 വര്‍ഷത്തിലെ 151(അധിവര്‍ഷത്തില്‍ 152)-ാം ദിനമാണ്.
ചരിത്രസംഭവങ്ങള്‍
- 1910 - യൂനിയന്‍ ഓഫ് സൗത്ത് ആഫ്രിക്ക രൂപീകൃതമായി.
- 1961 - റിപ്പബ്ലിക്ക് ഓഫ് സൗത്ത് ആഫ്രിക്ക രൂപവത്കരിച്ചു.
- 1987 - ലോകത്തിലെ ആദ്യത്തെ അംഗീകൃത സ്വകാര്യ എഫ്.എം. ചാനലായ അഥീന 98.4 എഫ്.എം. ഗ്രീസില്‍ ആരംഭിച്ചു.
കേരളം
- 2007 പാലക്കാട് എം.പി. എന്‍.എന്‍.കൃഷ്ണദാസ് ആദ്ദേഹത്തിനെതിരേയുള്ള നിരവധി കേസുകളില്‍ പിറ്റികിട്ടാപ്പുള്ളിയായി 2002 മുതല്‍ കഴിഞ്ഞു വരികയാണെന്ന് കാണിച്ച് മജിസ്റ്റ്ട്രേറ്റ് ചീഫ് ജസ്റ്റീസിന് പരാതി നല്കി.
ജന്മദിനങ്ങള്
ചരമവാര്‍ഷികങ്ങള്‍
- 1987 - പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് ജോണ്‍ എബ്രഹാം
- 2009 - പ്രമുഖ മലയാള എഴുത്തുകാരി കമലാ സുരയ്യ