"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
195 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
മാപ്പ് :-)
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: es, hi, it, kn, mr, nl, ru, ta, zh)
(ചെ.) (മാപ്പ് :-))
{{prettyurl|Dakshina Kannada}}
[[കര്‍ണാടക]] സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ്‌ '''ദക്ഷിണ കന്നഡ ജില്ല''' ([[തുളു]]/[[കന്നഡ]]: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം [[മംഗലാപുരം]] ആണ്‌. വടക്ക് [[ഉഡുപ്പി ജില്ല]], വടക്ക് കിഴക്ക് [[ചിക്കമഗളൂർ]], കിഴക്ക് [[ഹാസന്‍]], തെക്ക് കിഴക്ക് [[കുടക് ജില്ല]] , തെക്ക് [[കാസര്‍ഗോഡ് (ജില്ല)|കാസര്‍ഗോഡ് ജില്ല]] പടിഞ്ഞാറ് [[അറബിക്കടല്‍]] എന്നിവയാണ്‌ ദക്ഷിണ കന്നഡ ജില്ലയുടെ അതിര്‍ത്തികള്‍.
[[File:DakshinaKannada.png|thumb|ദക്ഷിണ കന്നഡ ജില്ല [[കര്‍ണാടക]] സംസ്ഥാനത്തിന്റെ ഭൂപടത്തില്‍ ]]
 
[[വര്‍ഗ്ഗം:കര്‍ണ്ണാടകത്തിലെ ജില്ലകള്‍]]
{{Karnataka-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/548377" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി