"ദക്ഷിണ കന്നഡ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വര്‍ഗ്ഗം |
(ചെ.) പ്രെറ്റി. |
||
വരി 1: | വരി 1: | ||
{{prettyurl|Dakshina Kannada}} |
|||
[[കര്‍ണാടക]] സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ് '''ദക്ഷിണ കന്നഡ ജില്ല''' ([[തുളു]]/[[കന്നഡ]]: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം [[മംഗലാപുരം]] ആണ്. വടക്ക് [[ഉഡുപ്പി ജില്ല]], വടക്ക് കിഴക്ക് [[ചിക്കമഗളൂർ]], കിഴക്ക് [[ഹാസന്]], തെക്ക് കിഴക്ക് [[കുടക് ജില്ല]] , തെക്ക് [[കാസര്‍ഗോഡ് (ജില്ല)|കാസര്‍ഗോഡ് ജില്ല]] പടിഞ്ഞാറ് [[അറബിക്കടല്‍]] എന്നിവയാണ് ദക്ഷിണ കന്നഡ ജില്ലയുടെ അതിര്‍ത്തികള്‍. |

13:25, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
കര്‍ണാടക സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു തീരദേശജില്ലയാണ് ദക്ഷിണ കന്നഡ ജില്ല (തുളു/കന്നഡ: ದಕ್ಷಿಣ ಕನ್ನಡ)നേരത്തേ ദക്ഷിണ കനാറ ജില്ല എന്ന് അറിയപ്പെട്ടിരുന്ന ഈ ജില്ലയുടെ ആസ്ഥാനം മംഗലാപുരം ആണ്. വടക്ക് ഉഡുപ്പി ജില്ല, വടക്ക് കിഴക്ക് ചിക്കമഗളൂർ, കിഴക്ക് ഹാസന്, തെക്ക് കിഴക്ക് കുടക് ജില്ല , തെക്ക് കാസര്‍ഗോഡ് ജില്ല പടിഞ്ഞാറ് അറബിക്കടല്‍ എന്നിവയാണ് ദക്ഷിണ കന്നഡ ജില്ലയുടെ അതിര്‍ത്തികള്‍.