"ശാഹി രാജവംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
clean up using Project:AWB
വരി 9: വരി 9:
'''പിന്‍‌വശം:'''ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.]]
'''പിന്‍‌വശം:'''ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.]]


ക്രി.വ. 3-ആം നൂറ്റാണ്ടില്‍ [[Kushan Empire|കുശാന സാമ്രാജ്യത്തിന്റെ]] അസ്തമയം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ<ref name="EB"/> കിഴക്കന്‍ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലെ]] [[കാബൂള്‍|കാബൂള്‍ താഴ്വരയുടെ]] ഭാഗങ്ങളും പഴയ [[Gandhara|ഗാന്ധാര]] പ്രവിശ്യയും (വടക്കന്‍ [[പാകിസ്താന്‍|പാകിസ്താനും]] [[കാശ്മീര്‍|കാശ്മീരും]]) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു ([[ദേവനാഗരി]] शाही)<ref> as in: Rajatarangini, IV, 140-43, Kalahana.</ref>, '''സാഹി''' <ref> as in inscriptions: See: [[Hindu]] Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.</ref>, അഥവാ '''ശാഹിയ''' <ref> as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: ''The Forgotten City of Gandhara'', p. 1. Peshawar Museum Publications New Series, Peshawar.</ref> <ref name="EB">Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [http://www.britannica.com/eb/article-9067075].</ref>
ക്രി.വ. 3-ആം നൂറ്റാണ്ടില്‍ [[Kushan Empire|കുശാന സാമ്രാജ്യത്തിന്റെ]] അസ്തമയം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ<ref name="EB"/> കിഴക്കന്‍ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലെ]] [[കാബൂള്‍|കാബൂള്‍ താഴ്വരയുടെ]] ഭാഗങ്ങളും പഴയ [[Gandhara|ഗാന്ധാര]] പ്രവിശ്യയും (വടക്കന്‍ [[പാകിസ്താന്‍|പാകിസ്താനും]] [[കാശ്മീര്‍|കാശ്മീരും]]) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു ([[ദേവനാഗരി]] शाही)<ref>as in: Rajatarangini, IV, 140-43, Kalahana.</ref>, '''സാഹി''' <ref>as in inscriptions: See: [[Hindu]] Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.</ref>, അഥവാ '''ശാഹിയ''' <ref name="EB">Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [http://www.britannica.com/eb/article-9067075].</ref><ref>as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: ''The Forgotten City of Gandhara'', p. 1. Peshawar Museum Publications New Series, Peshawar.</ref>
== തുർക്കി ശാഹി രാജവംശം ==
== തുർക്കി ശാഹി രാജവംശം ==
ആദ്യകാല ശാഹി രാജാക്കന്മാർ [[തുർക്കിക് ജനത|തുർക്കിക്]] വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് [[അൽ ബിറൂണി]] പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ [[കനിഷ്കൻ|കനിഷ്കന്റെ]] വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന അവിശ്വസനീയമാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=}}</ref>.
ആദ്യകാല ശാഹി രാജാക്കന്മാർ [[തുർക്കിക് ജനത|തുർക്കിക്]] വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് [[അൽ ബിറൂണി]] പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ [[കനിഷ്കൻ|കനിഷ്കന്റെ]] വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന അവിശ്വസനീയമാണ്<ref name=afghans11>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 11-The advent of Islam|pages=183|url=}}</ref>.
വരി 19: വരി 19:


[[വര്‍ഗ്ഗം:ഷാഹി രാജവംശം]]
[[വര്‍ഗ്ഗം:ഷാഹി രാജവംശം]]
[[വര്‍ഗ്ഗം:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]
[[Category:പാകിസ്താന്റെ ചരിത്രം]]
[[വര്‍ഗ്ഗം:പാകിസ്താന്റെ ചരിത്രം]]


[[bpy:শাহি]]
[[bpy:শাহি]]

12:23, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സ്പലപതി ദേവ, ക്രി.വ. 750 - 900.
മുന്‍‌വശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സ്പലപതി ദേവ. 'പിന്‍‌വശം: കുന്തമേന്തിയ കുതിരക്കാരന്‍, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്.
കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സമന്ത ദേവ, ക്രി.വ. 850 - 1000 .
മുന്‍‌വശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരന്‍. ദേവനാഗരി അക്ഷരങ്ങള്‍ : 'ഭി '?. പിന്‍‌വശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.

ക്രി.വ. 3-ആം നൂറ്റാണ്ടില്‍ കുശാന സാമ്രാജ്യത്തിന്റെ അസ്തമയം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ[1] കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ താഴ്വരയുടെ ഭാഗങ്ങളും പഴയ ഗാന്ധാര പ്രവിശ്യയും (വടക്കന്‍ പാകിസ്താനും കാശ്മീരും) ഭരിച്ചിരുന്ന വിവിധ രാജവംശങ്ങൾ ശാഹികൾ എന്നറിയപ്പെട്ടിരുന്നു (ദേവനാഗരി शाही)[2], സാഹി [3], അഥവാ ശാഹിയ [1][4]

തുർക്കി ശാഹി രാജവംശം

ആദ്യകാല ശാഹി രാജാക്കന്മാർ തുർക്കിക് വംശപരമ്പരയില്‍പ്പെട്ടവരായിരുന്നെന്നാണ് അൽ ബിറൂണി പറയുന്നത്. അതുകൊണ്ട് ഇവർ തുർക്കി ശാഹികൾ എന്നറിയപ്പെടുന്നു. എങ്കിലും ഇവർ കനിഷ്കന്റെ വംശപാരമ്പര്യം അവകാശപ്പെട്ടിരുന്നു എന്നും ഇതേ സമയം തന്നെ ഇവർ തിബറ്റൻ പാരമ്പര്യവും അവകാശപ്പെടുന്നു എന്നും അൽ ബിറൂണി പറയുന്നു. എന്നാൽ ഇവരെക്കുറിച്ചുള്ള അൽ ബിറൂണിയുടെ പ്രസ്താവനകൾ പൂർണമായും സത്യമാകാൻ വഴിയില്ല. തുർക്കിക് ശാഹികൾ 60 തലമുറകൾ രാജ്യം ഭരിച്ചിരുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവന അവിശ്വസനീയമാണ്[5].

ഹിന്ദു ശാഹി രാജവംശം

തുർക്കി ശാഹി കുടുംബത്തിലെ അവസാനരാജാവിനെ കല്ലർ എന്നു പേരുള്ള അദ്ദേഹത്തിന്റെ ബ്രാഹ്മണനായിരുന്ന ഒരു മന്ത്രി നിഷ്കാസിതനാക്കി. കല്ലർ തുടർന്ന് സ്ഥാപിച്ച സാമ്രാജ്യം ഹിന്ദു ശാഹി രാജവംശം എന്നറിയപ്പെടുന്നു[5].

അവലംബം

  1. 1.0 1.1 Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [1].
  2. as in: Rajatarangini, IV, 140-43, Kalahana.
  3. as in inscriptions: See: Hindu Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.
  4. as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: The Forgotten City of Gandhara, p. 1. Peshawar Museum Publications New Series, Peshawar.
  5. 5.0 5.1 Vogelsang, Willem (2002). "11-The advent of Islam". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 183. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:ഷാഹി രാജവംശം വര്‍ഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം വര്‍ഗ്ഗം:പാകിസ്താന്റെ ചരിത്രം

"https://ml.wikipedia.org/w/index.php?title=ശാഹി_രാജവംശങ്ങൾ&oldid=546631" എന്ന താളിൽനിന്ന് ശേഖരിച്ചത്