"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
102 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
clean up using Project:AWB
(ചെ.) (യന്ത്രം പുതുക്കുന്നു: es:Imperio gaznávida)
(clean up using Project:AWB)
[[ചിത്രം:Ghaznavid Empire 975 - 1187 (AD).PNG|300px|thumb|ഘാസ്നവിദ് സാമ്രാജ്യം, അതിന്റെ പരമോന്നതിയില്‍]]
{{History of Greater Iran}}
[[975]] മുതല്‍ [[1187]] വരെ നിലനിന്ന ഒരു [[Greater Khorasan|ഖൊറേസാനിയന്‍]]<ref name="EI">[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia of Islam]], Online Edition; Brill, Leiden; 2006/2007</ref>[[സുന്നി]] [[മുസ്ലീം]] സാമ്രാജ്യമായിരുന്നു <ref name="EIr">C.E. Bosworth: The Ghaznavids. Edinburgh, 1963</ref><ref>[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia Iranica]], Online Edition 2006, ([http://www.iranica.com/articles/v10f6/v10f608.html LINK])</ref> '''ഘാസ്നവിദ് സാമ്രാജ്യം'''. [[Turkic peoples|തുർക്കിക്]] ''[[mamluk|മം‌ലൂക്ക്]] (അടിമ)'' ഉല്‍പ്പത്തിയുള്ള ഒരു രാജവംശമാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത് <ref name="EIr" />. ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍|അഫ്ഗാനിസ്ഥാനിലുള്ള]] [[Ghazna|ഘസ്നി]] എന്ന പട്ടണം കേന്ദ്രമാക്കി ഈ സാമ്രാജ്യം [[Persia|പേര്‍ഷ്യയുടെ]] ഭൂരിഭാഗം പ്രദേശങ്ങളും [[Transoxania|ട്രാൻസോക്ഷ്യാനയും]] [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ]] വടക്കന്‍ ഭാഗങ്ങളും ഭരിച്ചു. അവരുടെ മുന്‍‌ഗാമികളുടെ ([[Persian people|പേര്‍ഷ്യന്‍]], [[Samanids|സാമാനി രാജവംശം]]) രാഷ്ട്രീയവും സാംസ്കാരികവുമായ സ്വാധീനം മൂലം, തുർക്കികളായിരുന്നെങ്കിലും, ഘാസ്നവിദുകള്‍ പൂര്‍ണ്ണമായും [[പേര്‍ഷ്യന്‍]] ഭാഷയും സംസ്കാരവും ആയിരുന്നു പിന്തുടർന്നിരുന്നത്.<ref name="EI"/><ref name="EIr" /><ref name="Shahrbanu">M.A. Amir-Moezzi, ''"Shahrbanu"'', [[Encyclopaedia Iranica]], Online Edition, ([http://www.iranica.com/newsite/articles/ot_grp7/ot_shahrbanu_20050131.html LINK]): ''"... here one might bear in mind that non-Persian dynasties such as the Ghaznavids, Saljuqs and Ilkhanids were rapidly to adopt the Persian language and have their origins traced back to the ancient kings of Persia rather than to Turkish heroes or Muslim saints ..."''</ref><ref name="EI">[[Clifford Edmund Bosworth|C.E. Bosworth]], ''"Ghaznavids"'', in [[Encyclopaedia of Islam]], Online Edition; Brill, Leiden; 2006/2007</ref><ref name="EIr" /><ref name="E.Yar.">[http://www.iranica.com/newsite/articles/v13f3/v13f3001b.html Encyclopaedia Iranica, Iran: Islamic Period - Ghaznavids, E. Yarshater]</ref><ref>B. Spuler, "The Disintegration of the Caliphate in the East", in the Cambridge History of Islam, Vol. IA: ''The Central islamic Lands from Pre-Islamic Times to the First World War, ed. by P.M. Holt, Ann K.S. Lambton, and Bernard Lewis (Cambridge: Cambridge University Press, 1970). pg 147: ''One of the effects of the renaissance of the Persian spirit evoked by this work was that the Ghaznavids were also Persianized and thereby became a Persian dynasty.</ref><ref>Anatoly M Khazanov, André Wink, "Nomads in the Sedentary World", Routledge, 2001. pg 12: "The Persianized Ghaznavids and some later dynasties, just like their mamluk-type elite troops, were of Turkic origin"</ref><ref>David Christian, "A History of Russia, Central Asia and Mongolia", Blackwell Publishing, 1998. pg 370: "Though Turkic in origin and, apparently in speech, Alp Tegin, Sebuk Tegin and Mahmud were all thoroughly Persianized"</ref><ref>Robert L. Canfield, Turko-Persia in historical perspective, Cambridge University Press, 1991. pg 8: "The Ghaznavids (989-1149) were essentially Persianized Turks who in manner of the pre-Islamic Persians encouraged the development of high culture"</ref>.
 
== തുടക്കം ==
ഖുറാസാനിലെ [[സമാനിദ് സാമ്രാജ്യം|സമാനിദ് സാമ്രാജ്യത്തിലെ]] തുർക്കിക് അടിമയായിരുന്ന ഒരു സേനാനായകനായിരുന്നു അല്‍‌പ്‌റ്റ്‌ജിന്‍. സാമ്രാജ്യത്തിന്റെ അധികാരത്തില്‍ കൈകടത്താന്‍ ശ്രമംനടത്തിയെന്നാരോപിക്കപ്പെട്ട് 961/62 കാലത്ത് ഇദ്ദേഹത്തെ സമാനിദുകൾ നാടുകടത്തി. തുടര്‍ന്ന് കിഴക്കുഭാഗത്തേക്ക്ക് നീങ്ങിയ ആല്‍‌പ്‌റ്റ്ജിന്‍, [[ബാമിയാൻ|ബാമിയാനിലേയും]] [[കാബൂൾ|കാബൂളീലേയ്യും]] [[ശാഹി രാജവംശം|ഹിന്ദു ശാഹി രാജാവിനെ]] പരാജയപ്പെടുത്തുകയും തുടർന്ന് ഘാസ്നിയിലെ തദ്ദേശീയരാജാവിനേയ്യും സ്ഥാനഭ്രഷ്ടനാക്കി. 963-ല്‍ ആല്‍‌പ്‌റ്റ്‌ജിന്‍ മരണമടഞ്ഞപ്പോള്‍ പ്രദേശത്ത് അരാജകത്വം ഉടലെടുത്തെങ്കിലും, ദക്ഷിണസൈബീരിയയില്‍ നിന്നുള്ള ആല്‍‌പ്‌റ്റ്ജിന്റെ ഒരു അടിമയായിരുന്ന സെബുക്റ്റ്ജിന്‍ അധികാരം ഏറ്റെടുത്ത് ഘാസ്നി കേന്ദ്രമാക്കി ഭരണമാരംഭിച്ചു. 977 മുതല്‍ 997 വരെ യായിരുന്നു സെബുക്റ്റ്ജിന്റെ ഭരണകാലം<ref name=afghans12>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 12 - The Iranian Dynasties|pages=193-199193–199|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>. സെബുക്റ്റ്ജിനെ ഘാസ്നവിദ് സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി കണക്കാക്കുന്നു<ref name="EB">Encyclopedia Britannica, ''Ghaznavid Dynasty'', Online Edition 2007 ([http://www.britannica.com/eb/article-9036676/Ghaznavid-Dynasty LINK])</ref>
 
== വികാസം ==
{{reflist|2}}
{{Empires}}
[[വിഭാഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
[[വിഭാഗം:തുര്‍ക്കിക്ക് ജനതയുടെ ചരിത്രം]]
[[വിഭാഗം:തുര്‍ക്കിക്ക് സാമ്രാജ്യങ്ങള്‍]]
[[Category:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
 
[[വിഭാഗംവര്‍ഗ്ഗം:ഇന്ത്യയിലെ സാമ്രാജ്യങ്ങളും രാജ്യങ്ങളും]]
{{Link FA|ur}}
[[വിഭാഗംവര്‍ഗ്ഗം:തുര്‍ക്കിക്ക് ജനതയുടെ ചരിത്രം]]
[[വിഭാഗംവര്‍ഗ്ഗം:തുര്‍ക്കിക്ക് സാമ്രാജ്യങ്ങള്‍]]
[[വര്‍ഗ്ഗം:അഫ്ഗാനിസ്താന്റെ ചരിത്രം]]
 
{{Link FA|ur}}
[[ar:غزنويون]]
[[ca:Gaznèvides]]
74,687

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/546623" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി