"സൂറിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, als, ar, arc, arz, bar, be, be-x-old, bg, bn, br, bs, ca, cs, cv, cy, da, de, el, eo, es, et, eu, fa, fi, fr, frp, ga, gd, gl, he, hi, hr, hu, id, io, is, it, ja, jv, ka, ko, la, lb,
(ചെ.) യൂറോപ്പിലെ നഗരങ്ങള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗ
വരി 90: വരി 90:
[[zh-min-nan:Zürich]]
[[zh-min-nan:Zürich]]
[[zh-yue:蘇黎世]]
[[zh-yue:蘇黎世]]

[[Category:യൂറോപ്പിലെ നഗരങ്ങള്‍]]

09:49, 9 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്വിറ്റ്സര്‍‍ലന്റിലെ ഏറ്റവും വലിയ നഗരമാണ് സൂറിച്ച്. ഇത് സൂറിച്ച് സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്. ലോകത്തിലെ ഏറ്റവും നല്ല നഗരങ്ങളിലൊന്നായ സൂറിച്ച് ജീവിതച്ചെലവു കൂടിയ നഗരവും കൂടിയാണ്. 4 ലക്ഷത്തില്‍ താഴെയാണ് ഇവിടുത്തെ ജനസംഖ്യ. ലോകത്തിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായ സൂറിച്ചിലാണ് യു. ബി. എസ്., ക്രെഡിറ്റ് സ്വിസ്സ്, സ്വിസ്സ് റെ, സെഡ്. എഫ്. എസ് തുടങ്ങിയ കമ്പനികളുടെ മുഖ്യ കാര്യാലയം.

"https://ml.wikipedia.org/w/index.php?title=സൂറിച്ച്&oldid=546464" എന്ന താളിൽനിന്ന് ശേഖരിച്ചത്