"ഇന്റൽ കോർപ്പറേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
76 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം പുതുക്കുന്നു: ka:Intel)
(ചെ.)
| company_logo = [[ചിത്രം:Intel-logo.png|180px]]
| company_type = [[Public company|Public]]
| slogan = ''Leapസ്പോണ്‍സേഴ്സ് Aheadഓഫ് ടുമോറോ''
| foundation = 1968 <sup>1</sup>
| location = [[Santa Clara, California]] (incorporated in [[Delaware]]) <br/> {{USA}}
 
== വ്യവസായ ചരിത്രം ==
[[ഗോര്‍ഡണ്‍ E. മൂര്‍]], [[റോബര്‍ട്ട് നൊയ്സേനോയ്സ്]] എന്നിവര്‍ ചേര്‍ന്ന് 1968 ഇന്‍റല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചു. ഫെയര്‍ ചൈല്‍ഡ് സെമികണ്ടക്ടര്‍ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.
=== പേരിന്‍റെ ഉത്ഭവം ===
പുതിയ കമ്പനിക്ക് മൂര്‍ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോര്‍ഡണ്‍ E. മൂര്, റോബര്‍ട്ട് നൊയ്സേനോയ്സ് എന്നിവരുടെ തീരുമാനം. എന്നാല്‍ more‘more noicenoice‘ എന്ന പേരിനോട്വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാല്‍ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വര്‍ഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവര്‍ '''INT'''egrated '''EL'''ectronics എന്നും ചുരുക്കത്തില്‍ "Intel" എന്നും വിളിച്ചു. എന്നാല്‍ Intel എന്നത് ഒരു ഹോട്ടല്‍ ശൃംഖലയുടെ ട്രേഡ്മാര്‍ക്കഡ് പേരായതിനാല്‍ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.<ref>{{web cite |url=http://www.theinquirer.net/default.aspx?article=42469 |title=Secret of Intel name revealed |publisher=The Inquirer |author=Theo Valich |date=2007-09-19 |accessdate=2007-09-19}}</ref>
=== കമ്പനിയുടെ കുതിച്ചുചാട്ടം ===
കമ്പനി സ്ഥാപിക്കുമ്പോള്‍ അര്‍ദ്ധചാലകങ്ങളായിരുന്നു നിര്‍മ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം [[സ്റ്റാറ്റിക് റാന്‍ഡം ആക്സ്സസ് മെമ്മറി]] ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിന്‍റെ അര്‍ദ്ധചാലകവ്യവസായം ഉയര്‍ച്ച നേടുന്നത്.
53

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/545916" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി