"അമു ദര്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, be, bg, bn, ca, cs, da, de, eo, es, et, eu, fa, fi, fr, hr, hu, it, ja, jv, ko, la, lmo, lt, lv, mn, mr, nl, no, pl, pt, ro, ru, sh, sk, sl, sr, sv, tg, th, tk, tr, ug, uk, ur, vi, zh
മഞ്ഞുഗുഹ ഹിമാനിയാണെന്നു കരുതുന്നു
വരി 14: വരി 14:
[[മധ്യേഷ്യ|മധ്യേഷ്യയിലെ]] മുഖ്യ [[നദി|നദികളില്‍]] ഒന്നാണ്‌ '''അമു ദാര്യ'''. [[ഏദന്‍തോട്ടം|ഏദന്‍തോട്ടത്തിലെ]] നാല്‌ നദികളിലൊന്നായ [[ഗൈഹോണ്‍|ഗൈഹോണിനെ]] ഓര്‍മ്മിപ്പിക്കുന്ന [[ജയ്ഹോണ്‍]] എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. [[അലക്സാണ്ടർ|അലക്സാണ്ടറുടെ]] ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ '''ഓക്സസ്''' എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ [[ജംബുദ്വീപം|ജംബുദ്വീപത്തിന്റെ]] വടക്കേ അതിരായ '''വക്ഷു''' ഈ നദിയാണെന്ന് കരുതുന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.

മൊത്തം 2400 [[കി.മീ]]. നീളം വരുന്ന ഇതില്‍ 1450 [[കി.മീ]]. സഞ്ചാര യോഗ്യമാണ്. പ്രതി[[വര്‍ഷം]] 55 [[ഘന]] [[കിലോമീറ്റര്‍]] [[ജലം]] നല്‍കുന്നുനദി. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറല്‍]] [[കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍]], [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബക്കിസ്താന്‍]] എന്നീ രാജ്യങ്ങ്ലിലൂടെ കട്ന്നുപോകുന്നു. നദിയുടെ[[ ബേസിന്‍]][[ അഫ്ഗാനിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. നദീതട വിസ്തൃതി 5,34,739 [[ച.കി.മീ]]. വരും. [[സോര്‍ക്കുല്‍]]/[[ വിക്ടോറിയ]] [[തടാക]]ത്തില്‍നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീര്‍]] നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാന്‍]][[ ഇടനാഴി]]യിലുള്ള [[വാഘ്ജിര്‍]] [[താഴ്വര]]യിലെ[[ മഞ്ഞു]][[ഗുഹ]]കളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.
മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 [[കി.മീ.]] സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷം 55 [[ഘനകിലോമീറ്റര്‍]] [[ജലം]] ഈ നദിയിലൂടെ ഒഴുകുന്നു. [[പാമീര്‍]] പര്‍വതരയില്‍നിന്നുത്ഭവിച്ച് [[ആറൽ|ആറല്‍ കടലില്‍]] പതിക്കുന്ന ഈ നദി, [[തുര്‍ക്ക്മെനിസ്താന്‍]], [[ഉസ്ബെക്കിസ്ഥാന്‍|ഉസ്ബക്കിസ്താന്‍]] എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 [[ച.കി.മീ]] വിസ്തൃതിയുള്ള നദിയുടെ [[നീർത്തടം‍]], [[ അഫ്ഗാനിസ്താന്‍]], [[താജിക്കിസ്താന്‍]] എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. [[സോര്‍ക്കുല്‍]]/[[വിക്റ്റോറിയ തടാകം|വിക്ടോറിയ തടാകത്തിൽ]] നിന്നുത്ഭവിക്കുന്ന [[പാമീര്‍ നദി|പാമീര്‍ നദിയാണ്]] അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ [[വഖാൻ ഇടനാഴി|വഖാന്‍ ഇടനാഴിയിലുള്ള]] [[വാഘ്ജിര്‍]] താഴ്വരയിലെ [[ഹിമാനി|ഹിമാനികളിലൊന്നാണ്]] ഇതിന്‍റെ മറ്റൊരു പ്രഭവം.

==അവലംബം==
==അവലംബം==

15:49, 4 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

അമു ദര്യ
Physical characteristics
നദീമുഖംഇല്ല. മുമ്പ് ആരല്‍ കടല്‍
നീളം2,400 km (1,500 mi)

മധ്യേഷ്യയിലെ മുഖ്യ നദികളില്‍ ഒന്നാണ്‌ അമു ദാര്യ. ഏദന്‍തോട്ടത്തിലെ നാല്‌ നദികളിലൊന്നായ ഗൈഹോണിനെ ഓര്‍മ്മിപ്പിക്കുന്ന ജയ്ഹോണ്‍ എന്നാണ് ഈ നദി നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്നത്. അലക്സാണ്ടറുടെ ആക്രമണകാലം മുതലേ പാശ്ചാത്യർ ഇതിന്റെ ഓക്സസ് എന്നാണ് വിളിക്കുന്നത്. ഭാരതീയപുരാണങ്ങളിൽ ജംബുദ്വീപത്തിന്റെ വടക്കേ അതിരായ വക്ഷു ഈ നദിയാണെന്ന് കരുതുന്നു[2].

മൊത്തം 2400 കി.മീ. നീളമുള്ള അമു ദര്യയുടെ 1450 കി.മീ. സഞ്ചാരയോഗ്യമാണ്. പ്രതിവര്‍ഷം 55 ഘനകിലോമീറ്റര്‍ ജലം ഈ നദിയിലൂടെ ഒഴുകുന്നു. പാമീര്‍ പര്‍വതരയില്‍നിന്നുത്ഭവിച്ച് ആറല്‍ കടലില്‍ പതിക്കുന്ന ഈ നദി, തുര്‍ക്ക്മെനിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളിലൂടെ കട്ന്നുപോകുന്നു. 5,34,739 ച.കി.മീ വിസ്തൃതിയുള്ള നദിയുടെ നീർത്തടം‍, അഫ്ഗാനിസ്താന്‍, താജിക്കിസ്താന്‍ എന്നിവിടങ്ങളില്‍ പരന്നുകിടക്കുന്നു. സോര്‍ക്കുല്‍/വിക്ടോറിയ തടാകത്തിൽ നിന്നുത്ഭവിക്കുന്ന പാമീര്‍ നദിയാണ് അമു ദാര്യയയുടെ പ്രഭവങ്ങളിലൊന്ന്. പാമീര്‍ പര്‍വതനിരകളിലെതന്നെ വഖാന്‍ ഇടനാഴിയിലുള്ള വാഘ്ജിര്‍ താഴ്വരയിലെ ഹിമാനികളിലൊന്നാണ് ഇതിന്‍റെ മറ്റൊരു പ്രഭവം.

അവലംബം

  1. http://www.ce.utexas.edu/prof/mckinney/papers/aral/CentralAsiaWater-McKinney.pdf
  2. Voglesang, Willem (2002). "8 - The Greeks". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 125. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അമു_ദര്യ&oldid=544345" എന്ന താളിൽനിന്ന് ശേഖരിച്ചത്