"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎പേരിനു പിന്നില്‍: അവലംബം ചേർക്കാതെ തെളിവ് ഫലകം നീക്കം ചെയ്യാ‍തിരിക്കുക
വരി 20: വരി 20:
[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ജില്ലയിലെ]] ഒരു പട്ടണമാണ്‌ '''പയ്യന്നൂര്‍'''. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.
[[കേരളം|കേരളത്തിലെ]] [[കണ്ണൂര്‍ ജില്ല|കണ്ണൂര്‍ജില്ലയിലെ]] ഒരു പട്ടണമാണ്‌ '''പയ്യന്നൂര്‍'''. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.
== പേരിനു പിന്നില്‍ ==
== പേരിനു പിന്നില്‍ ==
പ്രസിദ്ധമായ [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]] സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനെ]] പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.
പ്രസിദ്ധമായ [[പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം|സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം]] സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനെ]] പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്{{തെളിവ്}}.


== പവിത്ര മോതിരം ==
== പവിത്ര മോതിരം ==

12:24, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

കേരളത്തിലെ കണ്ണൂര്‍ജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നില്‍

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്[അവലംബം ആവശ്യമാണ്].

പവിത്ര മോതിരം

പ്രമാണം:Pavithra-mothiram.gif
പവിത്ര മോതിരം

പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

പ്രധാന ക്ഷേത്രങ്ങള്‍

ഈ താള്‍ കാണുക പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍

ഇതും കാണുക

പുറംകണ്ണികള്‍

പയ്യന്നൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ്


വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍വര്‍ഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=543273" എന്ന താളിൽനിന്ന് ശേഖരിച്ചത്