"പയ്യന്നൂർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 3: വരി 3:


ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്.
പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.


== ഇവയും കാണുക ==
== ഇവയും കാണുക ==

12:01, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ എന്നീ പേരുകളിലും പയ്യന്നൂര്‍ പുഴ അറിയപ്പെടുന്നു. ൫൧ കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ നദി കവ്വായി കായലില്‍ പതിക്കുന്നു.

ബി.സി.ഒന്നാം ശതകം മുതല്‍ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത് പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.

ഇവയും കാണുക

ഇവയും കാണുക

ഫലകം:നദി-അപൂര്‍ണ്ണം

വര്‍ഗ്ഗം:കേരളത്തിലെ നദികള്‍

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ_പുഴ&oldid=543254" എന്ന താളിൽനിന്ന് ശേഖരിച്ചത്