"പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 31: വരി 31:
*[[അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ]]
*[[അന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം ]]
*[[തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം]], ([[തായിനേരി]])
*[[തുളുവന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം]], ([[തായിനേരി]])
*[[മടത്തും പടി ക്ഷേത്രം]]
*[[തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം]]
*[[തായിനേരി ശ്രീ കുറിഞ്ഞി ക്ഷേത്രം]]
*[[തായിനേരി ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ വെള്ളാരങ്ങര ഭഗവതി ക്ഷേത്രം]]
*[[തായിനേരി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[തായിനേരി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[കൊറ്റി ശ്രീ മുത്തപ്പന്‍ മടപ്പുര]]
*[[കൊറ്റി ശ്രീ മുത്തപ്പന്‍ മടപ്പുര ]]
*[[പയ്യന്നൂര്‍ ശ്രീ കാപ്പാട്ട് കഴകം ]], (കേളോത്ത്)
*[[ഹനുമാരമ്പലം (ചെറുതാഴം)]]
*[[കണ്ടോത്ത് ശ്രീ കൂര്‍മ്ബാ ഭഗവതി ക്ഷേത്രം]]
*[[മല്ലിയോട്ട് പാലോട്ട് കാവ്]], ([[കുഞ്ഞിമംഗലം]]),
*[[കൊട്ടണച്ചേരി ശ്രീ വേട്ടക്കൊരു മകന്‍ ക്ഷേത്രം]], ([[വെള്ളൂര്‍]])
*[[കടാങ്കോട്ട് മാക്കം]], ([[കുഞ്ഞിമംഗലം]]),
*[[ആലാംകോട്ടം]], ([[കുഞ്ഞിമംഗലം]]),


== ഇതും കാണുക ==
== ഇതും കാണുക ==

10:03, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:കേരളത്തിലെ സ്ഥലങ്ങള്‍

കേരളത്തിലെ കണ്ണൂര്‍ജില്ലയിലെ ഒരു പട്ടണമാണ്‌ പയ്യന്നൂര്‍. കണ്ണൂര്‍ - കാസര്‍ഗോഡ് ദേശീയപാതയിലാണീ പട്ടണം സ്ഥിതി ചെയ്യുന്നത്.

പേരിനു പിന്നില്‍

പ്രസിദ്ധമായ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാല്‍ പയ്യന്റെ ഊര് എന്ന അര്‍ത്ഥത്തിലാണ് ഈ പേരു വന്നത്. സുബ്രഹ്മണ്യനെ പയ്യന്‍ എന്നും വിശേഷിപ്പിക്കാറുണ്ട്.

പവിത്ര മോതിരം

പ്രമാണം:Pavithra-mothiram.gif
പവിത്ര മോതിരം

പയ്യന്നൂര്‍ പവിത്രമോതിരം ഏറെ പ്രശസ്തമാണ്. ക്ഷേത്രത്തിന്റെ പുനഃനിര്‍മാണ സമയത്ത് രൂപകല്പന ചെയ്യപ്പേട്ടതാണ്‌ പവിത്രമോതിരം.

പ്രധാന ക്ഷേത്രങ്ങള്‍

ഇതും കാണുക

പുറംകണ്ണികള്‍

പയ്യന്നൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ്


വര്‍ഗ്ഗം:കണ്ണൂര്‍ ജില്ലയിലെ പട്ടണങ്ങള്‍വര്‍ഗ്ഗം:പയ്യന്നൂരിന്റെ ഭൂമിശാസ്ത്രം

"https://ml.wikipedia.org/w/index.php?title=പയ്യന്നൂർ&oldid=543170" എന്ന താളിൽനിന്ന് ശേഖരിച്ചത്