"സാഗർ എലിയാസ് ജാക്കി റീലോഡഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റിലീസ് വിവരം
വരി 4: വരി 4:
| image = Saj poster.jpg
| image = Saj poster.jpg
| image_size =
| image_size =
| caption = സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്
| caption = Sagar alias Jacky Re-loaded
| director = Amal Neerad
| director = Amal Neerad
| producer = ആന്റണി പെരുമ്പാവൂര്‍
| producer = Antony Perumbavoor
| writer = S.N. Swamy
| writer = S.N. Swamy
| narrator =
| narrator =
| starring = [[Mohanlal]]
[[Bhavana Balachandran|Bhavana]]
[[Shobana Chandrakumar|Shobana]]
[[Suman]]
[[Sampath Raj]]
[[Rahul Dev]]
| starring = [[മോഹന്‍ലാല്‍]]
[[ഭാവന]]
[[ശോഭന]]
[[സുമന്‍]]
[[സമ്പത് രാജ്]]
[[രാഹുല്‍ ദേവ്]]
| Music = Gopi Sundar
| Music = [[ഗോപി സുന്ദര്‍]]
| Original Theme Music = Shyam
| Original Theme Music = ശ്യാം
| cinematography = Amal Neerad
| cinematography = [[അമല്‍ നീരദ്]]
| editing = Vivek Harshan
| editing = വിവേക് ഹര്‍ഷന്‍
| studio =
| studio =
| distributor = [[Maxlab Cinemas and Entertainments|Maxlab Entertainments]]
| distributor = [[Maxlab Cinemas and Entertainments|Maxlab Entertainments]]
| released = '''[[India]]''': {{Start date|2009|03|26|df=yes}}
'''[[United States]]''': 15 April 2009
'''[[United Kingdom]]''': 15 April 2009
| released = '''[[ഇന്ത്യ]]''': {{Start date|2009|03|26|df=yes}}
'''[[United States]]''': 15 April 2009
'''[[United Kingdom]]''': 15 April 2009
| runtime =
| runtime =
| country = {{IND}}
| country = {{IND}}
| language = [[Malayalam language|Malayalam]]
| language = [[മലയാളം]]
| budget = 6.5 crores
| budget = 6.5 crores
| preceded_by =[[ഇരുപതാം നൂറ്റാണ്ട്]]
| preceded_by =[[ഇരുപതാം നൂറ്റാണ്ട്]]
വരി 25: വരി 25:
2009-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്'''
2009-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്'''
==കഥ==
==കഥ==
{{രസംകൊല്ലി}}
[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ടിലെ]] സംഭവങ്ങള്‍ക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍ മറിയുന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ ആണ്‌ ഇന്ന്‌ സാഗര്‍.
[[ഇരുപതാം നൂറ്റാണ്ട് (മലയാളചലച്ചിത്രം)|ഇരുപതാം നൂറ്റാണ്ടിലെ]] സംഭവങ്ങള്‍ക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍ മറിയുന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ ആണ്‌ ഇന്ന്‌ സാഗര്‍.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ ([[മനോജ്‌ കെ ജയന്‍]]). കേരള മുഖ്യമന്ത്രി([[നെടുമുടി വേണു]])യുടെ മരുമകനായ മനുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു.
ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ ([[മനോജ്‌ കെ ജയന്‍]]). കേരള മുഖ്യമന്ത്രിയുടെ ([[നെടുമുടി വേണു]]) മരുമകനായ മനുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരന്‍ ഹരിയോട്‌ (ഗണേഷ്‌)യോട്‌ കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.
തന്റെ സഹോദരന്‍ ഹരിയോട്‌ (ഗണേഷ്‌) കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍ മനുവിനെ മോചിപ്പിയ്‌ക്കുന്നു.
ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു.
{{രസംകൊല്ലി-ശുഭം}}

== റിലീസ് ==
കേരളത്തില്‍ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളില്‍ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്<ref>{{cite web |url= http://sify.com/movies/fullstory.php?id=14876846 |title= Sagar takes super opening, but… |work= [[Sify]] |date= 2009-03-31 |accessdate= 2009-03-31}}</ref>.

== അവലംബം ==
<references />

[[Category:മലയാളചലച്ചിത്രങ്ങള്‍]]
[[Category:മലയാളചലച്ചിത്രങ്ങള്‍]]
[[en:Sagar alias Jacky Reloaded]]

18:09, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്
സാഗര്‍ ഏലിയാസ് ജാക്കി റീലോഡഡ്
സംവിധാനംAmal Neerad
നിർമ്മാണംആന്റണി പെരുമ്പാവൂര്‍
രചനS.N. Swamy
അഭിനേതാക്കൾമോഹന്‍ലാല്‍
ഭാവന
ശോഭന
സുമന്‍
സമ്പത് രാജ്
രാഹുല്‍ ദേവ്
ഛായാഗ്രഹണംഅമല്‍ നീരദ്
ചിത്രസംയോജനംവിവേക് ഹര്‍ഷന്‍
വിതരണംMaxlab Entertainments
റിലീസിങ് തീയതിഇന്ത്യ: 26 മാർച്ച് 2009 (2009-03-26)
United States: 15 April 2009
United Kingdom: 15 April 2009
രാജ്യം ഇന്ത്യ
ഭാഷമലയാളം
ബജറ്റ്6.5 crores

2009-ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സാഗര്‍ എലിയാസ് ജാക്കി റീലോഡഡ്

കഥ

ഫലകം:രസംകൊല്ലി ഇരുപതാം നൂറ്റാണ്ടിലെ സംഭവങ്ങള്‍ക്ക്‌ ശേഷം കഥ പുതിയ നൂറ്റാണ്ടിലെത്തുമ്പോള്‍ സാഗര്‍ അന്താരാഷ്ട്ര കള്ളക്കടത്തുകാരനായി മാറിക്കഴിഞ്ഞിരിയ്‌ക്കുന്നു. കേരളമെന്ന ഇട്ടാവട്ടവുമായി അയാള്‍ വിട പറഞ്ഞു കഴിഞ്ഞു. കോടികള്‍ മറിയുന്ന ഇന്റര്‍നാഷണല്‍ അണ്ടര്‍വേള്‍ഡ്‌ ഗ്യാങ്ങിന്റെ ഡോണ്‍ ആണ്‌ ഇന്ന്‌ സാഗര്‍.

ബാല്യകാല സുഹൃത്തായ മനുവിനെയാണ്‌ (മനോജ്‌ കെ ജയന്‍). കേരള മുഖ്യമന്ത്രിയുടെ (നെടുമുടി വേണു) മരുമകനായ മനുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോകുന്നു.

തന്റെ സഹോദരന്‍ ഹരിയോട്‌ (ഗണേഷ്‌) കൂറുള്ള കേരള പോലീസ്‌ അന്വേഷണം കാര്യക്ഷമമാക്കുന്നില്ലെന്ന്‌ കണ്ട്‌ മനുവിന്റെ ഭാര്യയായ ഇന്ദു (ശോഭന) സാഗറിന്റെ സഹായം അഭ്യര്‍ത്ഥിയ്‌ക്കുന്നു. അങ്ങനെ ഇന്ദുവിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ സാഗര്‍ തന്റെ സ്വന്തം വിമാനത്തില്‍ നാല്‌ ശിങ്കിടികളോടൊപ്പം കേരളത്തിലെത്തുകയാണ്‌.

ഗോവയിലെ കുപ്രസിദ്ധരായ റൊസാരിയോ ബ്രദേഴ്‌സുമായി ഏറ്റുമുട്ടി സാഗര്‍ മനുവിനെ മോചിപ്പിയ്‌ക്കുന്നു. ഇത് സാഗറിന് പുതിയ ശത്രുക്കളെ ഉണ്ടാക്കുന്നു. ഫലകം:രസംകൊല്ലി-ശുഭം

റിലീസ്

കേരളത്തില്‍ 101 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശനം തുടങ്ങിയത്. ആദ്യ നാലു ദിനങ്ങളില്‍ തന്നെ ചിത്രം 1.33 കോടി രൂപ ശേഖരിച്ചു. ഒരു മലയാളം സിനിമയ്ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കളക്ഷനായിരുന്നു അത്[1].

അവലംബം

1. "Sagar takes super opening, but…". Sify. 2009-03-31. Retrieved 2009-03-31.