"ബൽക്കാഷ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 26: വരി 26:
|frozen = November to March
|frozen = November to March
}}
}}
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]] വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകം|തടാകങ്ങളിലൊന്നാണ്‌]]. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.

== ചിത്രങ്ങൾ ==
{| align="right"
<gallery>
| [[Image:Lakebalkhashbasinmap.png|300px|thumb|Map of the Lake Balkhash drainage basin]]
Image:LakeBalkhash-EO.jpg|[[NASA]] image, taken 18 April 2000 by SeaWiFS]
|}
File:BalkhashPlaneTransaero.JPG|The central peninsula of the lake as seen from a plane]]

Image:Lakebalkhashbasinmap.png|Map of the Lake Balkhash drainage basin
[[Image:LakeBalkhash-EO.jpg|thumb||250px|Lake Balkhash: [[NASA]] image, taken 18 April 2000 by SeaWiFS]]
</gallery>
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം [[മധ്യേഷ്യ|മധ്യേഷ്യയില്‍]] വിസ്തൃതിയില്‍ മുന്നിലുള്ള [[തടാകം|തടാകങ്ങളിലൊന്നാണ്‌]]. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു.
[[File:BalkhashPlaneTransaero.JPG|left|thumb|200 px|The central peninsula of the lake as seen from a plane]]
16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 [[ച.കി.മീ.]] വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.


==അവലംബം==
==അവലംബം==

15:22, 1 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ബൽക്കാഷ് തടാകം
സ്ഥാനംKazakhstan
നിർദ്ദേശാങ്കങ്ങൾ46°32′27″N 74°52′44″E / 46.54083°N 74.87889°E / 46.54083; 74.87889
TypeEndorheic, Saline
പ്രാഥമിക അന്തർപ്രവാഹംIli, Karatal, Aksu, Lepsi, Byan, Kapal, Koksu rivers
Primary outflowsevaporation
Basin countriesKazakhstan 85%
China 15%
പരമാവധി നീളം605 km (376 mi)
പരമാവധി വീതിEast 74 km (46 mi)
West 19 km (12 mi)
ശരാശരി ആഴം5.8 m (19 ft)
പരമാവധി ആഴം26 m (85 ft)
Water volume106 cu mi (440 km3)
ഉപരിതല ഉയരം341.4 m (1,120 ft)
FrozenNovember to March

കസാക്കിസ്ഥാന്റെ തെക്കുകിഴക്കന്‍ ഭാഗത്തെ ഈ തടാകം മധ്യേഷ്യയില്‍ വിസ്തൃതിയില്‍ മുന്നിലുള്ള തടാകങ്ങളിലൊന്നാണ്‌. ഇലി, കറാതല്‍, അക്സു, ലെപ്സി, ബ്യാന്‍, കാപല്‍, കോക്സു നദികള്‍ ഇതില്‍ വന്നുചേരുന്നു. 16,996 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള ബല്‍ക്കാഷിന്‍റെ തടവിസ്തൃതി 4.13 ച.കി.മീ. വരും. ഇത് 85% കസാഖ്സ്താനിലും ബാക്കി ചൈനയിലുമായാണ്‌ പരന്നുകിടക്കുന്നത്. ശരാശരി ആഴം 5.8 മീറ്റര്‍ മാത്രമേയുള്ളൂ. കൂടിയ ആഴം 25.6 മീറ്റര്‍. നവംബര്‍ തൊട്ട് മാര്‍ച്ച് വരെ ബല്‍ക്കാഷ് തണുത്തുറഞ്ഞ് കട്ടിയാവും. ആറലിനെപ്പോലെ ബല്‍ക്കാഷും പതിയെ ചുരുങ്ങിവരുന്നുണ്ട്.

ചിത്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

Wikisource has the text of the 1911 Encyclopædia Britannica article Balkash.
"https://ml.wikipedia.org/w/index.php?title=ബൽക്കാഷ്_തടാകം&oldid=542627" എന്ന താളിൽനിന്ന് ശേഖരിച്ചത്