"ഹർഭജൻ സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ++
No edit summary
വരി 126: വരി 126:
}}
}}
'''ഹര്‍ഭജന്‍ സിങ്''' {{audio|Harbhajan_Singh.ogg|pronunciation}} ({{lang-pa|ਹਰਭਜਨ ਸਿੰਘ}}, ജനനം: 3 ജൂലൈ 1980 [[ജലന്ധര്‍]], [[പഞ്ചാബ്]], [[ഇന്ത്യ]])ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമാണ്. 1980 ജൂലൈ 3ന് [[പഞ്ചാബ്|പഞ്ചാബിലെ]] [[ജലന്ധര്‍|ജലന്ധറില്‍]] ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

[[പ്രമാണം:Harbhajan sing.jpg|left|thumb|ഹർഭജൻ സിങ്ങും [[വെങ്കടേഷ് പ്രസാദ്|വെങ്കടേഷ് പ്രസാദും]]]]

സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ [[അനില്‍ കുംബ്ലെ|അനില്‍ കുബ്ലെയ്ക്ക്]] പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ [[സൗരവ് ഗാംഗുലി]] ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. ''ഭാജി'' എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ''ദ ടര്‍ബനേറ്റര്‍'' എന്നാണ് വിശേഷിപ്പിക്കാറ്.

15:47, 30 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹർഭജൻ സിങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Harbhajan Singh
വിളിപ്പേര്Bhajji, The Turbanator (English language media)
ഉയരം5 ft 11 in (1.80 m)
ബാറ്റിംഗ് രീതിRight-hand
ബൗളിംഗ് രീതിRight-arm off break
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 215)25 March 1998 v Australia
അവസാന ടെസ്റ്റ്3 April 2009 v New Zealand
ആദ്യ ഏകദിനം (ക്യാപ് 113)17 April 1998 v New Zealand
അവസാന ഏകദിനം14 September 2009 v Sri Lanka
ഏകദിന ജെഴ്സി നം.3
പ്രാദേശിക തലത്തിൽ
വർഷംടീം
1997–presentPunjab
2005–presentSurrey
2008–presentMumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODIs FC List A
കളികൾ 77 190 141 237
നേടിയ റൺസ് 1,496 940 2,904 1,238
ബാറ്റിംഗ് ശരാശരി 17.00 13.05 19.10 13.31
100-കൾ/50-കൾ 0/7 0/0 0/11 0/0
ഉയർന്ന സ്കോർ 66 46 84 46
എറിഞ്ഞ പന്തുകൾ 21,471 9,859 35,410 12,197
വിക്കറ്റുകൾ 330 210 607 270
ബൗളിംഗ് ശരാശരി 30.42 33.25 27.28 31.82
ഇന്നിംഗ്സിൽ 5 വിക്കറ്റ് 23 2 37 2
മത്സരത്തിൽ 10 വിക്കറ്റ് 5 n/a 7 n/a
മികച്ച ബൗളിംഗ് 8/84 5/31 8/84 5/31
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 38/ – 53/ – 71/ – 72/ –
ഉറവിടം: CricketArchive, 12 September 2009

ഹര്‍ഭജന്‍ സിങ് pronunciation (പഞ്ചാബി: ਹਰਭਜਨ ਸਿੰਘ, ജനനം: 3 ജൂലൈ 1980 ജലന്ധര്‍, പഞ്ചാബ്, ഇന്ത്യ)ഒരു ഇന്ത്യന്‍ ക്രിക്കറ്ററും ലോകത്തിലെ ഏറ്റവും മികച്ച ഓഫ് സ്പിന്‍ ബൗളര്‍മാരില്‍ ഒരാളുമാണ്. 1980 ജൂലൈ 3ന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ചു. 1998ല്‍ ടെസ്റ്റിലും ഏകദിനത്തിലും അരങ്ങേറ്റം നടത്തി.

ഹർഭജൻ സിങ്ങും വെങ്കടേഷ് പ്രസാദും

സംശയമുണര്‍ത്തുന്ന ബൗളിങ് ആക്ഷനും അച്ചടക്ക ലംഘന സംഭവങ്ങളും ഹര്‍ഭജനെ ടീമില്‍ നിന്ന് പുറത്താക്കുന്നതിന് വഴിയൊരുക്കി. എന്നാല്‍ 2001ലെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കിടയില്‍ ഇന്ത്യയുടെ പ്രധാന സ്പിന്നര്‍ അനില്‍ കുബ്ലെയ്ക്ക് പരിക്ക് പറ്റിയതിനെത്തുടര്‍ന്ന് അന്നത്തെ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഹര്‍ഭജനെ ടീമിലേക്ക് മടക്കിവിളിക്കണമെന്നാവശ്യപ്പെട്ടു. അതിനു ശേഷം ഇന്ത്യന്‍ ബൗളിങ് നിരയുടെ ഒരു അവിഭാജ്യ ഘടകമാണ് ഹര്‍ഭജന്‍. ടെസ്റ്റില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. ഭാജി എന്ന് വിളിപ്പേരുള്ള ഹര്‍ഭജനെ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ദ ടര്‍ബനേറ്റര്‍ എന്നാണ് വിശേഷിപ്പിക്കാറ്.

ഫലകം:Link FA വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍

"https://ml.wikipedia.org/w/index.php?title=ഹർഭജൻ_സിങ്&oldid=541422" എന്ന താളിൽനിന്ന് ശേഖരിച്ചത്