"ഹെറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,761 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
 
ഷാരൂഖിന്റെ പിൻ‌ഗാമിയായിരുന്ന ഉലൂഘ് ബെഗ് സമർഖണ്ഡ് കേന്ദ്രീകരിച്ചായിരുന്നു ഭരണം നടത്തിയതെങ്കിലും ഉലൂഘ് ബെഗിന്റേയും പുത്രൻ അബ്ദ് അല്‍ ലത്തീഫിന്റേയും ഭരണം വളരെക്കുറച്ചുകാലമേ നീണ്ടുനിന്നുള്ളൂ. പിന്നീട് 1455-ല്‍ തിമൂറിന്റെ ഒരു പേരക്കുട്ടിയുടെ പുത്രനായിരുന്ന അബു സൈദ്, ഹെറാത്തില്‍ ഭരണം ഏറ്റെടുത്തെങ്കിലും ഇദ്ദേഹവും കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് ഹെറാത്തില്‍ അധികാരമേറ്റ സുല്‍ത്താന്‍ ഹുസൈന്‍ ഇബ്ന്‍ ബൈഖാറ ദീര്‍ഘനാള്‍ (1469-1506) ഹെറാത്തില്‍ ഭരണം നടത്തുകയും ഭരണക്രമം പുനഃസ്ഥാപിക്കുകയും ചെയ്തു<ref name=afghans13/>.
=== പതിനാറ് പതിനേഴ് നൂറ്റാണ്ടുകള്‍ ==
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] മുഹമ്മദ് ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
1510-ല്‍ ഉസ്ബെക്കുകളെ പരാജയപ്പെടുത്തി പേര്‍ഷ്യയിലെ [[സഫവി സാമ്രാജ്യം|സഫവികള്‍]] ഹെറാത്ത് കൈക്കലാക്കി. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഹെറാത്ത്, സഫവികളുടെ നിയന്ത്രണത്തിലായിരുന്നു. എങ്കിലും ഉസ്ബെക്കുകള്‍ ഇവിടെ ഇടക്കിടെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഇടക്ക് ചില അവസരങ്ങളില്‍ ഹെറാത്ത് ഉസ്ബെക്ക് നിയന്ത്രണത്തിലാകുകയും ചെയ്തിട്ടുണ്ട്. പേര്‍ഷ്യക്കാരുടെ നിയന്ത്രണത്തിലായതോടെ മുന്‍പ് അധികവും [[സുന്നി|സുന്നികളായിരുന്ന]] ഹെറാത്തിലെ തദ്ദേശീയര്‍, [[ഷിയാ]] വിശ്വാസത്തിലേക്ക് ക്രമേണ മാറി<ref name=afghans14>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|14-Towards the Kingdom of Afghanistan|pages=214-215|url=http://books.google.co.in/books?id=9kfJ6MlMsJQC}}</ref>.
1507-ല്‍ ഹെറാത്ത് ഉസ്ബെക്കുകളായ [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] ഷൈബാനി ഖാൻ ആക്രമിച്ചു കീഴടക്കി. എന്നാല്‍ മുൻ‌കാല അധിനിവേശങ്ങള്‍ പോലെ നഗരം കൊള്ളയടിച്ച് നശിപ്പിക്കാന്‍ ഷൈബാനികൾ ശ്രമിച്ചില്ല. ഇവരുടെ സമീപനം വളരെ മാന്യമായിരുന്നു. മുൻ ഹെറാത്തി ഉദ്യോഗസ്ഥരെ തത്സ്ഥാനത്തുതന്നെ നിയമിച്ച് ജനജീവിതം സാധാരണഗതിയില്‍ തുടരാന്‍ അനുവദിക്കുകയും നഗരവാസികളീല്‍ നിന്നും കരം മാത്രം പിരിക്കുകയും ചെയ്തു.
 
=== ചരിത്രാവശിഷ്ടങ്ങൾ ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/540826" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി