"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Tichtheid
(ചെ.) യന്ത്രം ചേര്‍ക്കുന്നു: sw:Densiti
വരി 67: വരി 67:
[[sr:Густина]]
[[sr:Густина]]
[[sv:Densitet]]
[[sv:Densitet]]
[[sw:Densiti]]
[[szl:Gynstość]]
[[szl:Gynstość]]
[[ta:அடர்த்தி]]
[[ta:அடர்த்தி]]

02:08, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വസ്തുവിന്റെ പിണ്ഡവും അതിന്റെ വ്യാപ്തവും തമ്മിലുള്ള അനുപാതമാണ്‌ സാന്ദ്രത. ആപേക്ഷിക സാന്ദ്രത അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ സ്വര്‍ണ്ണത്തിന്റെ ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാല്‍ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വര്‍ണ്ണം എന്നര്‍ത്ഥം.

ഹൈഡ്രോമീറ്റര്‍

പ്രധാന ലേഖനം: ഹൈഡ്രോമീറ്റര്‍

ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റര്‍. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളില്‍ ഹൈഡ്രോമീറ്റര്‍ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളില്‍ ഹൈഡ്രോമീറ്റര്‍ കൂടുതല്‍ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലില്‍ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ്‌ ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ലാക്റ്റോമീറ്റര്‍.

അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=ഘനത്വം&oldid=540306" എന്ന താളിൽനിന്ന് ശേഖരിച്ചത്