"ദാദായിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Dadaïsme |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pcd:Dadaïsme |
||
വരി 43: | വരി 43: | ||
[[no:Dadaisme]] |
[[no:Dadaisme]] |
||
[[oc:Dadaïsme]] |
[[oc:Dadaïsme]] |
||
[[pcd:Dadaïsme]] |
|||
[[pl:Dadaizm]] |
[[pl:Dadaizm]] |
||
[[pt:Dadaísmo]] |
[[pt:Dadaísmo]] |
14:35, 27 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒന്നാം ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സര്‍ലാന്റിലെ സൂറിച്ചില്‍ ആരംഭിച്ച് 1916 മുതല്‍ 1920 വരെ പ്രശസ്തമായ ഒരു കലാപ്രസ്ഥാനമായിരുന്നു ദാദാ അല്ലെങ്കില്‍ ദാദായിസം. പ്രധാനമായും ഈ മുന്നേറ്റത്തില്‍ സാഹിത്യം, കവിത, ദൃശ്യ കലകള്‍, കലാസിദ്ധാന്തങ്ങള്‍ (aesthetics), കലാവിശ്വാസസംഹിതകള്‍, നാടകം, ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവ ആയിരുന്നു ഭാഗമായിരുന്നത്. അന്ന് നിലനിന്ന കലയിലെ സങ്കേതങ്ങളെയും സമ്പ്രദായങ്ങളെയും ആന്റി-ആര്‍ട്ട് കൃതികളിലൂടെ നിരസിച്ച് യുദ്ധത്തിനെതിരായ രാഷ്ട്രീയത്തില്‍ ദാദായിസം ശ്രദ്ധ കേന്ദ്രീകരിച്ചു. പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍, കലാ/സാഹിത്യ ആനുകാലികങ്ങളുടെ പ്രസിദ്ധീകരണം, തുടങ്ങിയവ ദാദാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. ദാദാ പ്രസിദ്ധീകരണങ്ങളില്‍ കല, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയുടെ ശക്തമായ ലേഖനങ്ങള്‍ ദാദാ ആനുകാലികങ്ങളില്‍ നിറഞ്ഞു. സര്റിയലിസം, പോപ്പ് ആര്‍ട്ട്, ഫ്ലക്സസ് തുടങ്ങിയ പില്ക്കാല കലാശൈലികളെയും മുന്നേറ്റങ്ങളെയും ദാദായിസം സ്വാധീനിച്ചു. ഫലകം:അപൂര്‍ണ്ണം