"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: yi:26סטן דעצעמבער
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:ડિસેમ્બર ૨૬, ur:26 دسمبر
വരി 67: വരി 67:
[[gd:26 an Dùbhlachd]]
[[gd:26 an Dùbhlachd]]
[[gl:26 de decembro]]
[[gl:26 de decembro]]
[[gu:ડિસેમ્બર ૨૬]]
[[gv:26 Mee ny Nollick]]
[[gv:26 Mee ny Nollick]]
[[he:26 בדצמבר]]
[[he:26 בדצמבר]]
വരി 140: വരി 141:
[[tt:26. Dekäber]]
[[tt:26. Dekäber]]
[[uk:26 грудня]]
[[uk:26 грудня]]
[[ur:26 دسمبر]]
[[uz:26-dekabr]]
[[uz:26-dekabr]]
[[vec:26 de diçenbre]]
[[vec:26 de diçenbre]]

06:27, 26 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 26 വര്‍ഷത്തിലെ 360 (അധിവര്‍ഷത്തില്‍ 361)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങള്‍

  • 1805 - ഓസ്ട്രിയയും ഫ്രാന്‍സും പ്രസ്‌ബര്‍ഗ്ഗ് ഉടമ്പടിയില്‍ ഒപ്പുവെച്ചു.
  • 1860 - ആദ്യത്തെ ഇന്റര്‍ ക്ലബ് ഫുട്ബോള്‍ മല്‍സരം ഇംഗ്ലണ്ടിലെ ഷെഫീല്‍ഡിലെ സാന്‍ഡിഗേറ്റ് റോഡ് ഗ്രൗണ്ടില്‍ ഹാലം എ.സിയും ഷെഫീല്‍ഡ് എഫ്.സിയും തമ്മില്‍ നടന്നു
  • 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും റേഡിയം കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
  • 1925 - കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപിതമായി
  • 2004 - റിച്റ്റര്‍ സ്കെയിലില്‍ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യന്‍ മഹാസമുദ്രതീരങ്ങളില്‍ വന്‍ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്ത സുനാമി സൃഷ്ടിച്ചു.

ജന്മദിനങ്ങള്‍

  • 1666 - സിഖുകാരുടെ പത്താമതു ഗുരുവായ ഗുരു ഗോബിന്ദ് സിങ്ങിന്റെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

  • 1530 - മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ ചരമദിനം
  • 1999 - ഇന്ത്യന്‍ പ്രസിഡന്റ് ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ ചരമദിനം

മറ്റുപ്രത്യേകതകള്‍

2004-ഡിസ 24ന് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ അതിശക്തമായ ഭുകംമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവന്‍ അപഹരിച്ചു .ഇന്ദോനേഷ്യ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്.

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഡിസംബർ_26&oldid=538394" എന്ന താളിൽനിന്ന് ശേഖരിച്ചത്