"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവുമധികകാലം,ഏറ്റവുമുയരംകൂടിയ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി നിലകൊള്ളുന്നു.ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്.

[[പ്രമാണം:gisa2.jpg|thump|right|250px|]]
[[പ്രമാണം:gisa2.jpg|thump|right|200px|]]
ചതുരാക്ര്യതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം വരുന്ന കരിങ്കലുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്.

ഈ കരിങ്കലുകള്‍ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

19:41, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവുമധികകാലം,ഏറ്റവുമുയരംകൂടിയ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി നിലകൊള്ളുന്നു.ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്.

പ്രമാണം:Gisa2.jpg

ചതുരാക്ര്യതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം വരുന്ന കരിങ്കലുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകള്‍ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

ഇതും കാണുക

"https://ml.wikipedia.org/w/index.php?title=ഗിസ_പിരമിഡ്&oldid=537488" എന്ന താളിൽനിന്ന് ശേഖരിച്ചത്