"ഗ്രേയം ഗ്രീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) പുതിയ താള്‍: '''ഹെന്രി ഗ്രഹാം ഗ്രീന്‍''', ഒ.എം., [[ഓര്‍ഡര...
 
(ചെ.)No edit summary
വരി 1: വരി 1:
'''ഹെന്രി ഗ്രഹാം ഗ്രീന്‍''', [[ഓര്‍ഡര്‍ ഓഫ് മെരിറ്റ്|ഒ.എം.]], [[ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സ് ഓഫ് ഓണര്‍|സി.എച്.]] ([[ഒക്ടോബര്‍ 2]], [[1904]] – [[ഏപ്രില്‍ 3]], [[1991]]) ഒരു പ്രശസ്തനായ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[നാടകകൃത്ത്|നാടകകൃത്തും]], [[നോവലിസ്റ്റ്|നോവലിസ്റ്റും]], ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിന്റെ കയ്യാലപ്പുറത്തുള്ള സന്മാര്‍ഗ്ഗ (മോറല്‍), രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു.
'''ഹെന്രി ഗ്രഹാം ഗ്രീന്‍''', [[ഓര്‍ഡര്‍ ഓഫ് മെരിറ്റ്|ഒ.എം.]], [[ഓര്‍ഡര്‍ ഓഫ് കമ്പാനിയന്‍സ് ഓഫ് ഓണര്‍|സി.എച്.]] ([[ഒക്ടോബര്‍ 2]], [[1904]] – [[ഏപ്രില്‍ 3]], [[1991]]) ഒരു പ്രശസ്തനായ [[ഇംഗ്ലണ്ട്|ഇംഗ്ലീഷ്]] [[നാടകകൃത്ത്|നാടകകൃത്തും]], [[നോവലിസ്റ്റ്|നോവലിസ്റ്റും]], ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിന്റെ കയ്യാലപ്പുറത്തുള്ള സന്മാര്‍ഗ്ഗ (മോറല്‍), രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീന്‍ ഒരേ സമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീന്‍ ശക്തമായി ചെറുത്തു, “കത്തോലിക്കന്‍ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും [[റോമന്‍ കത്തോലിക്ക]] മതപരമായ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് [[ബ്രൈട്ടണ്‍ റോക്ക് (നോവല്‍)|ബ്രൈട്ടണ്‍ റോക്ക്]], [[ദ് ഹാര്‍ട്ട് ഓഫ് ദ് മാറ്റര്‍]], [[ദ് എന്‍ഡ് ഓഫ് ദ് അഫയര്‍]], [[മോണ്‍സിഞ്ഞോര്‍ ക്വിക്സോട്ട്]], [[എ ബര്‍ണ്‍ ഔട്ട് കേസ്]], അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ [[ദ് പവര്‍ ആന്റ് ദ് ഗ്ലോറി]]. [[ദ് ക്വയറ്റ് അമേരിക്കന്‍]] തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയത്തിലുള്ള ബദ്ധശ്രദ്ധ കാണിക്കുന്നു.

{{Stub}}

[[Category:സാഹിത്യം]]

19:38, 19 മേയ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

ഹെന്രി ഗ്രഹാം ഗ്രീന്‍, ഒ.എം., സി.എച്. (ഒക്ടോബര്‍ 2, 1904ഏപ്രില്‍ 3, 1991) ഒരു പ്രശസ്തനായ ഇംഗ്ലീഷ് നാടകകൃത്തും, നോവലിസ്റ്റും, ചെറുകഥാകൃത്തും, യാത്രാവിവരണ എഴുത്തുകാരനും നിരൂപകനുമായിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ആധുനികലോകത്തിന്റെ കയ്യാലപ്പുറത്തുള്ള സന്മാര്‍ഗ്ഗ (മോറല്‍), രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. നിരൂ‍പക പ്രശംസയും ജനപ്രിയതയും ഗ്രീന്‍ ഒരേ സമയം പിടിച്ചുപറ്റി. ഒരു കാത്തലിക്ക് നോവലിസ്റ്റ് എന്ന വിശേഷണത്തെ ഗ്രീന്‍ ശക്തമായി ചെറുത്തു, “കത്തോലിക്കന്‍ ആയിപ്പോയ ഒരു നോവലിസ്റ്റ്” എന്ന് വിശേഷിപ്പിക്കപ്പെടാന്‍ ആണ് അദ്ദേഹം ഇഷ്ടപ്പെട്ടത്, എങ്കിലും റോമന്‍ കത്തോലിക്ക മതപരമായ വിഷയങ്ങള്‍ അദ്ദേഹത്തിന്റെ പല നോവലുകളുടെയും കേന്ദ്ര വിഷയങ്ങളാണ്. ഉദാഹരണത്തിന് ബ്രൈട്ടണ്‍ റോക്ക്, ദ് ഹാര്‍ട്ട് ഓഫ് ദ് മാറ്റര്‍, ദ് എന്‍ഡ് ഓഫ് ദ് അഫയര്‍, മോണ്‍സിഞ്ഞോര്‍ ക്വിക്സോട്ട്, എ ബര്‍ണ്‍ ഔട്ട് കേസ്, അദ്ദേഹത്തിന്റെ പ്രശസ്ത കൃതിയായ ദ് പവര്‍ ആന്റ് ദ് ഗ്ലോറി. ദ് ക്വയറ്റ് അമേരിക്കന്‍ തുടങ്ങിയ കൃതികള്‍ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര രാഷ്ട്രീയത്തിലുള്ള ബദ്ധശ്രദ്ധ കാണിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഗ്രേയം_ഗ്രീൻ&oldid=53724" എന്ന താളിൽനിന്ന് ശേഖരിച്ചത്