"ഗിസ പിരമിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
english wiki link
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, az, bg, br, ca, cs, cv, cy, da, de, eo, es, et, eu, fa, fi, fr, he, hr, hu, id, is, it, ja, ka, ko, li, lo, lt, mn, mr, ms, nds-nl, ne, nl, no, oc, pa, pl, pt, qu, ro, ru, sco, simple
വരി 3: വരി 3:
[[പ്രമാണം:gisa.jpg|thumb]]
[[പ്രമാണം:gisa.jpg|thumb]]


[[ar:الهرم الأكبر]]
[[az:Xeops ehramı]]
[[bg:Хеопсова пирамида]]
[[br:Piramidenn vras Gizah]]
[[ca:Piràmide de Kheops]]
[[cs:Chufuova pyramida]]
[[cv:Хеопс пирамиди]]
[[cy:Pyramidau'r Aifft]]
[[da:Den store pyramide i Giza]]
[[de:Cheops-Pyramide]]
[[en:Great Pyramid of Giza]]
[[en:Great Pyramid of Giza]]
[[eo:Piramido de Keopso]]
[[es:Gran Pirámide de Giza]]
[[et:Cheopsi püramiid]]
[[eu:Gizako Piramide Handia]]
[[fa:هرم بزرگ جیزه]]
[[fi:Kheopsin pyramidi]]
[[fr:Pyramide de Khéops]]
[[he:הפירמידה הגדולה של גיזה]]
[[hr:Keopsova piramida]]
[[hu:Gízai nagy piramis]]
[[id:Piramida Agung Giza]]
[[is:Pýramídinn mikli í Gísa]]
[[it:Piramide di Cheope]]
[[ja:ギザの大ピラミッド]]
[[ka:ხეოფსის პირამიდა]]
[[ko:기자의 대피라미드]]
[[li:Piramide va Cheops]]
[[lo:ມະຫາປີລະມິດ ແຫ່ງ ກິຊາ]]
[[lt:Cheopso piramidė]]
[[mn:Хеопсын буюу Хуфугийн пирамид]]
[[mr:गिझाचा भव्य पिरॅमिड]]
[[ms:Piramid Agung Kufu]]
[[nds-nl:Piramide van Kheops]]
[[ne:मिश्रको पिरामिड]]
[[nl:Piramide van Cheops]]
[[no:Kheopspyramiden]]
[[oc:Grana Piramida de Giza]]
[[pa:ਖ਼ੁਫ਼ੂ ਦਾ ਮਹਾਨ ਪਿਰਾਮਿਡ]]
[[pl:Piramida Cheopsa]]
[[pt:Pirâmide de Quéops]]
[[qu:Giza hatun chuntu]]
[[ro:Marea Piramidă din Giza]]
[[ru:Пирамида Хеопса]]
[[sco:Great Pyramid o Giza]]
[[simple:Great Pyramid of Giza]]
[[sk:Chufuova pyramída]]
[[sq:Piramida e Keopsit]]
[[sr:Кеопсова пирамида]]
[[sv:Cheopspyramiden]]
[[ta:கிசாவின் பெரிய பிரமிட்]]
[[th:พีระมิดคูฟู]]
[[tr:Keops Piramidi]]
[[uk:Піраміда Хеопса]]
[[vi:Kim tự tháp Kheops]]
[[yo:Pírámídì Nínlá ti Gísà]]

00:39, 22 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യേശുവിന് 2750 വര്‍ഷങ്ങല്‍ക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയില്‍ ഏറ്റവുമധികകാലം,ഏറ്റവുമുയരംകൂടിയ മനുഷ്യ നിര്‍മ്മിത വാസ്തുശില്പ്പമായി നിലകൊള്ളുന്നു.ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന പ്രാചീന സപ്താത്ഭുതങ്ങളിന്‍ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാക്ര്യതിയില്‍ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കലുകളുമാണ് ഈ പിരമിഡുകളുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോള്ളം വരുന്ന കരിങ്കലുകള്‍ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കലുകള്‍ ഈജിപ്തിലെ തന്നെ കൈറോയില്‍ നിന്നും 800 കി.മി അകലെയുള്ള അസ്വവാനില്‍ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകള്‍ കൊണ്ടു വരാന്‍ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

പ്രമാണം:Gisa.jpg
"https://ml.wikipedia.org/w/index.php?title=ഗിസ_പിരമിഡ്&oldid=536375" എന്ന താളിൽനിന്ന് ശേഖരിച്ചത്